Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജോലിയുടെ സമ്മർദ്ദത്തിനിടയിൽ സമയം പോകാനായി തമാശയ്ക്ക് ഒരു വീഡിയോ എടുത്തു: വീഡിയോ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ: ഉടനടി മുട്ടൻ പണി കിട്ടി രണ്ടു പോലീസ് ഉദ്യോഗസ്ഥർ

09 JUNE 2021 07:41 PM IST
മലയാളി വാര്‍ത്ത

ജോലിയുടെ സമ്മർദ്ദത്തിനിടയിൽ സമയം പോകാനായി ഒരു വീഡിയോ. ആ വീഡിയോ ഏറ്റെടുത്ത് ലക്ഷങ്ങൾ. പക്ഷേ മുട്ടൻ പണി കിട്ടി. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്കു പിന്നിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പണി കിട്ടിയിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഇവർക്ക്.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിലുള്ള വനിതാ ഹെഡ് കോൺസ്റ്റബിളും കോൺസ്റ്റബിളും ചേർന്നായിരുന്നു ലോക്ക്ഡൗണിനിടെ ഔദ്യോഗിക യൂനിഫോമിൽ ബോളിവുഡ് ഗാനങ്ങൾക്കൊത്ത് അഭിനയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

 

 

എന്നാൽ ഈ വീഡിയോ വൈറൽആകുമെന്നും അഭിനന്ദനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന പോലീസുകാർക്ക് അവരുടെ പ്രതീക്ഷ തെറ്റിയ പ്രതികരണമാണ് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ വ്യാപക വിമർശനത്തിനും മേലധികാരികളുടെ വിധേയരായ.

 

 

 

 

 

 

 

 

 

 

 

 

വടക്കുപടിഞ്ഞാറൻ ഡൽഹിക്കു കീഴിലുള്ള മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോൺസ്റ്റബിൾ ശശിയും കോൺസ്റ്റബിളായ വിവേക് മാത്തൂറുമാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ വിഡിയോ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

വടക്കുപടിഞ്ഞാറൻ ഡിസിപി ഉഷ രംഗ്‌നാനിയാണ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിഡിയോയിൽ വിവേക് മാസ്‌ക് ധരിച്ചിട്ടില്ലെന്നും ഇരുവരും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും നോട്ടീസിൽ പരാതിയായിരുന്നു. ഔദ്യോഗിക ചുമതലയിലെ വീഴ്ചയ്ക്കു പുറമെ കടുത്ത അശ്രദ്ധ, നിരുത്തരവാദ സമീപനം ഇവ ചാർത്തിയാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends