അവശ്യ സര്‍വീസിന് ഇളവ് നല്‍കികൊണ്ട് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി ഝാര്‍ഖണ്ഡ്

അവശ്യ സര്‍വീസിന് ഇളവ് നല്‍കികൊണ്ട് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി ഝാര്‍ഖണ്ഡ്. നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജൂണ്‍ 27 വരെ നീട്ടിയിരിക്കുന്നത്.
അതെ സമയം കടകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം 4 വരെയാക്കി ദീര്‍ഘിപിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലാ ഭരണകൂടങ്ങള്‍ പ്രത്യേകമായി ഉപയോഗിക്കുന്ന ബസുകള്‍ ഒഴികെ അന്തര്‍ സംസ്ഥാന സര്‍വീസുകളടക്കം എല്ലാ ബസ് സര്‍വീസുകളും റദ്ദാക്കിയത് തുടരും .
അതേ സമയം ആരാധനാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസുകള്‍ നിര്‍ബന്ധമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 603 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു . നിലവില്‍ ചികിത്സയിലുള്ളത് 5,099 പേരാണ് .
https://www.facebook.com/Malayalivartha

























