Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കുട്ടികളുടെ സംഘം; 7 പ്രതികൾക്ക് പ്രായം 15 വയസിൽ താഴെ, സംഭവം പുറംലോകം അറിയുന്നത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ...

12 JUNE 2021 11:56 AM IST
മലയാളി വാര്‍ത്ത

പത്തുവയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു. പരാതിയുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസിലെ ഏഴു പ്രതികള്‍ക്കും പ്രായം പതിനഞ്ചു വയസ്സിൽ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ പ്രതിയ്ക്കും 18 വയസ്സ് മാത്രമാണ് പ്രായം.

ഹരിയാനയിലെ റേവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പീഡനം നടത്തിയ പ്രതികള്‍ സംഭവം മൊബൈലിൽ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. പ്രതികളിൽ ചിലര്‍ ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം ഇരയായ കുട്ടിയുടെ അച്ഛൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പോലീസിൽ പരാതിയുമായി എത്തുകയായിരുന്നു.

മധ്യവേനലവധിക്കാലത്ത് സ്കൂളുകള്‍ അടച്ചതോടെ കുട്ടികള്‍ പുറത്തു കളിക്കുന്നതു പതിവായിരുന്നു. മെയ് 24നാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു 18 വയസ്സുകാരനും പ്രായപൂര്‍ത്തിയാകാത്ത ഏഴു പേരുമാണ് കേസിൽ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് റേവാരി ഡിവൈഎസ്‍പി ഹംസ് രാജ് മാധ്യമങ്ങളോടു പറഞ്ഞു.

 

 

പ്രതികളിൽ ചിലര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കെതിരെ ഫോണിൽ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. കേസിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് 10 വയസ്സിനും 15 വയസിനും ഇടയിൽ മാത്രമാണ് പ്രായമെന്നും പോലീസ് വ്യക്താക്കി.

ഇരയായ കുട്ടി സംഭവം വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും എന്നാൽ വീഡിയോ ദൃശ്യങ്ങള്‍ അച്ഛൻ ശ്രദ്ധിച്ചതോടെ ചൊവ്വാഴ്ച കുടുംബം പരാതി നല്‍കുകയായിരുന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു. പ്രതിയായ 18കാരനെ അറസ്റ്റ് ചെയ്തെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ നിരീക്ഷണത്തിൽ അയച്ചെന്നും പോലീസ് പറഞ്ഞു.

വീടിനടുത്തുള്ള സ്കൂള്‍ പരിസരത്തായിരുന്നു കുട്ടികള്‍ കളിച്ചിരുന്നത്. പ്രതികള്‍ കുട്ടിയെ വീടിനുള്ളിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (25 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (41 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (51 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends