Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍... സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ വിഭാഗത്തിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്തണം, റസ്റ്റോറന്റുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരുന്നു കഴിക്കാം, ഇളവുകള്‍ ഇങ്ങനെ...

13 JUNE 2021 01:56 PM IST
മലയാളി വാര്‍ത്ത

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മുതലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നത്.

നിരോധിച്ചിരിക്കുന്ന ചില പ്രവര്‍ത്തനങ്ങളും നിയന്ത്രണ രീതിയില്‍ ചെയ്യുന്ന ചില പ്രവര്‍ത്തനങ്ങളും ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുമെന്ന് കേജരിവാള്‍ അറിയിച്ചു. എന്നാല്‍ സ്‌കൂള്‍, കോളജ്, വിദ്യാഭ്യാസ-കോച്ചിംഗ് സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും. രാഷ്ട്രീയ, സാമൂഹിക, കായിക, വിനോദ, സംസ്‌കാരിക, മതപരമായ ആഘോഷങ്ങള്‍ക്കും വിലക്ക് തുടരും.

 



നീന്തല്‍ കുളങ്ങള്‍, സ്റ്റേഡിയം, സ്‌പോട്ട്‌സ് കോംപ്ലക്‌സ്, സിനിമ തീയറ്റര്‍ എന്നിവയും അടഞ്ഞു കിടക്കും. സ്പാ, ജിം, യോഗ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതിയില്ല. പാര്‍ക്കുകളും അടഞ്ഞുകിടക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രൂപ്പ് എ വിഭാഗത്തിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്തണം. ബാക്കിയുള്ള 50 ശതമാനം പേരും ജോലിക്കെത്തണം. സ്വകാര്യ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ പ്രവര്‍ത്തിക്കാം.

 



റസ്റ്റോറന്റുകളില്‍ 50 ശതമാനം പേര്‍ക്ക് ഇരുന്നു കഴിക്കാന്‍ അനുവദിക്കും. ഒരാഴ്ച സ്ഥിതിഗതികള്‍ നിരീക്ഷിക്കും. കോവിഡ് കുറയാതെ ഉയരുന്ന സാഹചര്യമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.


മാളുകളും ഷോപ്പിംഗ് കോംപ്ലക്‌സുകളും രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ തുറന്ന് പ്രവര്‍ത്തിക്കാം. ആരാധനാലയങ്ങള്‍ തുറക്കാം. എന്നാല്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും കേജരിവാള്‍ പറഞ്ഞു.

 

 



ഡല്‍ഹി മെട്രോയിലും ബസുകളിലും 50 ശതമാനം യാത്രക്കാരെ അനുവദിക്കും. ഓട്ടോ, ഇ-റിക്ഷ, ടാക്‌സി എന്നിവയില്‍ രണ്ടില്‍ കൂടുതല്‍ യാത്രക്കാരെ അനുമതിക്കില്ല. 20 പേരെ ഉള്‍പ്പെടുത്തി വീടുകളിലോ കോടതികളിലോ വിവാഹം നടത്താം. മരണാനന്തര ചടങ്ങുകളിലും 20 പേര്‍ക്ക് പങ്കെടുക്കാമെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (22 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (38 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (48 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends