Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

കോച്ചിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ യുവാവുമായി പ്രണയത്തിലായി... മുസ്ലീം യുവതിയെ മതം മാറ്റി വിവാഹം കഴിച്ചു! രണ്ടു തവണ ഗർഭഛിദ്രം നടത്തി': കഴിഞ്ഞ വർഷം നവംബറിൽ വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് തിരികെ എത്തിയില്ല; അന്വേഷണത്തിൽ അറിഞ്ഞത് ഞെട്ടിക്കുന്ന മറ്റൊരു കാര്യം....

13 JUNE 2021 03:36 PM IST
മലയാളി വാര്‍ത്ത

മതപരിവർത്തനത്തിനിരിയാക്കി വിവാഹം ചെയ്‌ത ശേഷം മുസ്ലീം വിഭാഗത്തിൽ നിന്നുള്ള യുവതിയെ ഉപേക്ഷിച്ച യുവാവ് പിടിയിലായി. ആഗ്ര സ്വദേശിയായ അനുജ് കുമാറാണ് (31) അറസ്റ്റിലായത്. യുവതിയെ രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയാക്കിയെന്നും പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അനുജിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി. യുവതിയുടെ ഗർഭം അലസിപ്പിച്ച ഡോക്‌ടർ ഉൾപ്പെടെയുള്ള ഏഴ് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആഗ്രയിലെ ഒരു കോച്ചിങ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ 2016ൽ വെച്ചാണ് 30 കാരിയായ യുവതിയുമായി അനുജ് പരിചയപ്പെടുന്നത്. യുവതിയും ഈ സ്ഥാപനത്തിൽ തന്നെയാണ് ജോലി ചെയ്‌തിരുന്നത്.

പ്രണയത്തിലായെങ്കിലും മതം മാറാതെ വിവാഹം കഴിക്കാനാവില്ലെന്ന് അനുജ് യുവതിയെ അറിയിച്ചു. യുവാവിൻ്റെ നിർബന്ധത്തെ തുടർന്ന് ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെത്തി യുവതി ഹിന്ദുമതം സ്വീകരിച്ചു. 2017 മെയ് മാസത്തിൽ ഒരു ഹിന്ദു ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്‌തു.


വിവാഹത്തിന് ശേഷം സ്വന്തം കുടുംബവുമായുള്ള ബന്ധം പാടില്ലെന്ന നിർദേശവും അനുജ് പറഞ്ഞിരുന്നു . സ്വന്തമായി കോച്ചിങ് സ്ഥാപനം ആരംഭിക്കുന്നതിനായി ദമ്പതികൾ കസ്‌ഗഞ്ചിലേക്ക് താമസം മാറി. ഇവിടെവച്ച് യുവതി രണ്ട് പ്രാവശ്യം ഗർഭിണിയായെങ്കിലും ഗർഭച്ഛിദ്രത്തിന് വിധേയമായി. 2018ലാണ് ഏറ്റവും അവസാനമായി ഗർഭച്ഛിദ്രം നടന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

നൈനിറ്റാളിലേക്ക് നടത്തിയ അവധിക്കാല യാത്രയ്‌ക്കിടെ ബറേലിയിൽ ഇറങ്ങുകയും ഇവിടെവച്ച് ഗർഭച്ഛിദ്രത്തിന് വിധേയമാകേണ്ടി വന്നുവെന്നും യുവതി വ്യക്തമാക്കി. ഡോക്‌ടർ നൽകിയ ഗുളിക കഴിച്ചതോടെ ബോധം നഷ്‌ടമായെന്നും അടുത്ത ദിവസം ഗർഭച്ഛിദ്രത്തിന് ഇരയാകുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

രണ്ടാമത്തെ ർഭച്ഛിദ്രത്തിന് ശേഷം ആഗ്രയിലേക്ക് താമസം മാറി. 2020 നവംബറിൽ വീട്ടിൽ നിന്നും പോയ അനുജ് മടങ്ങിവന്നില്ല. ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല. അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മണിപ്പൂരിയിൽ അദ്ദേഹം താമസിക്കുന്നതായി മനസിലാക്കിയതോടെയാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (26 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (42 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (52 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends