Widgets Magazine
17
Oct / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,157 സാമ്പിളുകൾ; 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 10,773 പേര്‍ രോഗമുക്തി നേടി; ഇന്ന് 74 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 26,865 ആയി


ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരുതരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...


നില ജനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ സംഭവിച്ചത്... ആ അവസ്ഥ ഭീകരമായിരുന്നു! പൊട്ടിക്കരഞ്ഞുപോയി.. അടുത്ത ബന്ധുവിൽ നിന്നും ഇതൊട്ടും പ്രതീക്ഷിച്ചില്ല! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; ആശ്വസിപ്പിച്ച് ആരാധകർ..


കേന്ദ്ര സര്‍ക്കാര്‍ വടിയെടുത്തു ; പ്രളയത്തിലെന്ന പോലെ അണക്കെട്ടുകള്‍ തുറക്കുമോ? അണക്കെട്ടുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്നതിന് പകരം ആവശ്യാനുസരണം വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍


പ്ലാപ്പള്ളിയെ ഛിന്നഭിന്നമാക്കിയ ഉരുൾപൊട്ടലിൽ കടപുഴകിയത് ഒരു കുടുംബം; ബാക്കിയാകുന്നത് ഈ സങ്കട കാഴ്ചകൾ...

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ തീപ്പിടിത്തം... രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്, തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുന്നു

22 SEPTEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വലയുന്ന കേരളത്തിന് സഹായമെത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 14,146 പേ​ര്‍​ക്ക്; കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 3,40,67,719 ആ​യി ഉ​യ​ര്‍​ന്നു, നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത് 1,95,846 പേ​രാ​ണ്

ജയിലഴിക്കുള്ളിൽ കരഞ്ഞ് തളർന്ന് ആര്യന്‍ ഖാന്‍; അവസാനം തെറ്റുകൾ ഏറ്റുപറഞ്ഞത്‌ ഇങ്ങനെ; തെ​​​റ്റാ​​​യ വ​​​ഴി ഉ​​​പേ​​​ക്ഷി​​​ക്കു​​​കയാണെന്നും, ഇ​​​നി ജീവിതം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ര്‍​ത്തിക്കാനുള്ളതാണെന്നും ആര്യൻ ഖാൻ! ന​​​ര്‍​​​കോ​​​ട്ടി​​​ക് ക​​​ണ്‍​​​ട്രോ​​​ള്‍ ബ്യൂ​​​റോ അ​​​ധി​​​കൃ​​​ത​​​രു​​​ടെ കൗ​​​ണ്‍​​​സി​​​ലിം​​​ഗി​​​ൽ പൊട്ടിക്കരഞ്ഞ് ആര്യന്‍

'ഇത്തരത്തില്‍ ചെയ്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്‍മത്തിലും തുലഞ്ഞുപോകട്ടെ...' കബഡി കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാളെ 'ശപിച്ച്‌' പ്രഗ്യാ സിംഗ് താക്കൂര്‍

മഹാരാഷ്‌ട്രയില്‍ രണ്ടിടങ്ങളിലായി വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി രൂപയുടെ 505 ഗ്രാം മെഫഡ്രോണ്‍ ആണ് പരിശോധനയില്‍ കണ്ടെടുത്തത്

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം. ബന്നാര്‍ഘട്ട റോഡിലുള്ള ആശ്രിത് ആസ്പെയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

ആറ് പേര്‍ക്ക് പരിക്കേറ്റതായി സൂചനകള്‍. പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്‌ലാറ്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

 



ഒരു സ്ത്രീയും കുട്ടിയുമാണ് ഈ ഫ്‌ലാറ്റിലുണ്ടായിരുന്നത്. തീപടര്‍ന്നതോടെ ഇവര്‍ ബാല്‍ക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികള്‍ രക്ഷപ്പെടുത്താന്‍ തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ല.

 

രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മറ്റുള്ളവര്‍ക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴക്കെടുതി: പ്രധാനമന്ത്രി ഫോണില്‍ വിളിച്ച്‌ വിവരങ്ങൾ ആരാഞ്ഞ് സഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി  (6 minutes ago)

കോവിഡ് നിയന്ത്രണത്തെ തുടർന്ന് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക സര്‍ക്കാർ ഏര്‍പെടുത്തിയ പരിശോധനയില്‍ നേരിയ ഇളവുകള്‍; ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ലഭിച്ചില്ല  (24 minutes ago)

പ്രണയത്തിന്റെ വർണ്ണപ്പകിട്ടുമായി പ്രണയവർണ്ണങ്ങൾ നാളെ എത്തുന്നു; പുത്തൻ സിനിമാറ്റിക് സീരിയലുമായി സീ കേരളം; സിദ്ധാർണ്ണയുടെ കഥ ഇങ്ങനെ !  (36 minutes ago)

ഇരുപത്തി രണ്ട്‌ വയസ് മാത്രം പ്രായമുള്ള കൈകുഞ്ഞുൾപ്പടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണപ്പോൾ രക്ഷപെട്ടത് ദൈവകൃപ കൊണ്ട്; കേരളം മഴക്കെടുതിയിൽ വിറങ്ങലിക്കുമ്പോൾ അത്ഭുതകരമായി ഒരു കുടുംബത്തിലെ ആറംഗങ്ങൾ രക്ഷപെട്ടത  (50 minutes ago)

ഉടന്‍ അത് സംഭവിക്കും, കേരളം മുങ്ങുമോ?, 10 ഡാമുകള്‍ ഭീഷണിയില്‍  (1 hour ago)

കണ്ണീര്‍ കടലായി കൂട്ടിക്കല്‍, കണ്ടെടുത്തത് 11 മൃതദേഹങ്ങള്‍ ആലമുറയിട്ട് ഉറ്റവര്‍  (1 hour ago)

വാക്കുകൾക്ക് മേൽ ശരീരം പറഞ്ഞ ഋഷ്യ പ്രണയം ; പ്രണയമഴ പൊഴിയുന്ന കൂടെവിടെ ആരാധികയുടെ കഥ, നയനയുടെ ഋഷ്യം PART 26; ഋഷി സൂര്യയെ പ്രണയം അറിയിച്ചത് തീർത്തും വ്യത്യസ്തമായി !  (1 hour ago)

ട്വിസ്റ്റിൽ നിന്നും വമ്പൻ ട്വിസ്റ്റിലേക്ക് കുതിച്ച് കൂടെവിടെ മെഗാ എപ്പിസോഡ് ; ഋഷ്യയ്ക്ക് പിന്നാലെ ഓടി റാണിയമ്മ വീണ്ടും കെണിയിലാകുമ്പോൾ ഋഷിയും സൂര്യയും എവിടെയെന്ന് ആരാധകർ !  (2 hours ago)

കേരളം മറ്റൊരു പ്രളയത്തിൻെറ വക്കിൽ നിന്നും തലനാരിഴവ്യത്യാസത്തിൽ രക്ഷപ്പെട്ടു? മുല്ലപ്പെരിയാറിൽ പ്രളയഭീഷണി സൃഷ്ടിച്ചു കൊണ്ട് കേന്ദ്ര ജല കമ്മിഷൻ്റെ തോന്ന്യാസം! ശക്തിയായൊന്ന് എതിർക്കാൻ പോലും നമ്മുടെ സംസ്ഥ  (2 hours ago)

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് രാജേഷ് നീന്തിയെത്തിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു; തിരിച്ചു  (2 hours ago)

'ഇവര്‍ക്കു നാണമില്ലേ ഇങ്ങനെ മീന്‍ കച്ചവടം ചെയ്തു നടക്കാന്‍ എന്നു ചോദിക്കുന്നുണ്ട് ആളുകള്‍. എന്നാല്‍ ഞങ്ങളുടെ അഭിപ്രയത്തില്‍ നല്ല ഒരു ബിസിനസ് ആണ് ഞങ്ങള്‍ ചെയ്യുന്നത്. നമുക്ക് അവൈലബിൾ ആയ ഒരു ഉത്പാന്നം ന  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്! ഒക്ടോബര്‍ 15 ന് ഗ്രാമിന് 4480 രൂപയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു സ്വർണത്തിന് ഇടിവുണ്ടായത്....  (3 hours ago)

'തന്‍റെ ലൈംഗീക താത്പര്യങ്ങള്‍ തുറന്ന് പറയുമ്പോ.. ഇതൊക്കെ അറിയാലെ... എന്ന് മടുപ്പോടെ പറയുന്ന അവന്‍റെ മുഖം ഞാന്‍ ഒരുപാട് സുഹൃത്തുക്കളുടെ വാക്കിലൂടെ പരിചയപ്പെട്ട അവരുടെ ഭര്‍ത്താക്കന്‍മാരുടേതായിരുന്നു...  (3 hours ago)

ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു! കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്... രക്ഷാപ്രവർത്തനം തുടരുന്നു...  (3 hours ago)

ഇരുനില വീട് ഒറ്റ നിമിഷം കൊണ്ട് ഒരു തരിപോലും അവശേപ്പിക്കാതെ വെള്ളം വിഴുങ്ങി; ഹൃദയം പൊള്ളുന്ന കാഴ്ചയിൽ കണ്ണീരോടെ കേരളം! വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് കൊണ്ട് ആളപായമില്ല...  (3 hours ago)

Malayali Vartha Recommends