Widgets Magazine
07
Dec / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ


ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ...


ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ


സഹോദരിയുടെ വിവാഹത്തിന് അഞ്ചുദിവസം മാത്രം ബാക്കി! സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി.. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയത് ഒരിക്കലും തിരിച്ച് വരാനാകാത്ത ലോകത്തേയ്ക്ക്! ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോൾ കണ്ടത് വിപിനെ മരിച്ചനിലയില്‍.. നടുക്കം വിട്ടുമാറാതെ ഉറ്റവർ


അടുത്തു വരുന്ന ഫെബ്രുവരിയോടെ കോവിഡ് നാലാം തരംഗം ആഞ്ഞടിച്ചേക്കാം എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ കോവിഡ് ബൂസ്റ്റര്‍ ഡോസ് അടിയന്തിരമായ നടപ്പാക്കാന്‍ നീക്കം... ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസ് രക്ഷയാകുമോ?

24 മണിക്കൂറിനുള്ളില്‍ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കും; അംഗീകാരവുമായി ബന്ധപ്പെട്ട രേഖകള്‍ ലോകാരോഗ്യ സംഘടനയുടെ പരിശോധനാ സമിതിയുടെ പരിഗണനയിൽ; കമ്പനിയുടെ വക്താവ്

26 OCTOBER 2021 09:28 PM IST
മലയാളി വാര്‍ത്ത

More Stories...

ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് ആരുമറിയാതെ ഒളിപ്പിച്ച ഗർഭം; വിവാഹത്തിന് മുൻപ് സുഹൃത്തിൽ നിന്നും ഗർഭം ധരിച്ച 22കാരിയെ കടുത്ത വയറുവേദനയെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... നാട്ടുകാരെപോലും ഒന്നടങ്കം നടുക്കിയ സംഭവം ഇങ്ങനെ...

രാജ്യത്ത് ഒമിക്രോണ്‍ ഭീതി; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല! യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്നും നല്‍കിയിട്ടുളള അഡ്രസ്സ് തെറ്റാണെന്നും അധികൃതര്‍

മുബൈയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു! മഹാരാഷ്ട്രയില്‍ പത്ത് കേസുകൾ... ഒമിക്രോണ്‍ ജാഗ്രത തുടരുന്നതിനിടെ വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല... വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന് അധികൃതര്‍

ഇന്ത്യ തനിക്ക് നല്‍കിയ വരവേല്‍പ്പിനും പുടിന്‍ നന്ദി ... പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിന്‍

ഇന്ത്യ റഷ്യ ഉഭയകക്ഷി ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് തെളിയിച്ച് ,ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കൂടിക്കാഴ്ച... ഇന്ത്യയുടെയും റഷ്യയുടെയും ആഗോള അജന്‍ഡകള്‍ സമാനമാണെന്ന് പുട്ടിന്‍... ഇന്ത്യ റഷ്യ ബന്ധം സുദൃഢമായി മുന്നോട്ടു പോകുമെന്ന് നരേന്ദ്രമോദി

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന് 24 മണിക്കൂറിനുള്ളില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ സാധ്യതയെന്ന് കമ്പനിയുടെ വക്താവ്.

എല്ലാം ആസൂത്രണം ചെയ്തുപോലെ പോവുകയും വിദഗ്ധ സമിതി വാക്‌സിന്റെ കാര്യത്തില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കൊവാക്‌സിന് അനുമതി ലഭിച്ചേക്കും- ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് മാധ്യമങ്ങളോട് പറയുന്നു.

കൊവാക്‌സിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട രേഖകള്‍ ലോകാരോഗ്യ സംഘടനയുടെ പരിശോധനാ സമിതിയുടെ പരിഗണനയിലാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏക വാക്‌സിനാണ് കൊവാക്‌സിന്‍. കൊവിഷീല്‍ഡ് ഇന്ത്യന്‍ കമ്പ നിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് നിര്‍മിക്കുന്നതെങ്കിലും അത് വികസിപ്പിച്ചെടുത്തത് ആസ്ട്ര സെനക്കയും ഓക്‌സ്ഫഡും ചേര്‍ന്നാണ്.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ കൊവാസ്‌കിന്‍ എടുത്തിട്ടുണ്ടെങ്കിലും ലോകാരോഗ്യസംഘടനയുടെ അനുമതില്ലാത്തതിനാല്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല.

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡും റഷ്യയുടെ സ്പുട്‌നിക്കും എടുത്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അന്താരാഷ്ട്രയാത്രക്ക് അനുമതിയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടിയില്ല! ആത്മഹത്യ ചെയ്ത യുവാവ്, വിവാഹത്തിന് സ്വർണം നൽകുമെന്നും കല്യാൺ ജൂവല്ലേഴ്‌സും മലബാർ ഗോൾഡും! വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്  (4 minutes ago)

പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞത് ഇപ്പോള്‍ മുഖ്യമന്ത്രി ശരിവച്ചു; ഇപ്പോഴെങ്കിലും ബോധോദയമുണ്ടായത് നല്ല കാര്യം; വഖഫ് നിയമനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്  (19 minutes ago)

എന്നെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിചിരുന്നു! ഞാൻ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടനും എംപിയുമായ സുരേഷ് ഗോപി  (19 minutes ago)

സിനിമാ പ്രവർത്തകനായ മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മരക്കാർ കണ്ടത്.. അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക്! ഇത് തമിഴ്നാടല്ല കേരളമാണ്.. തുറന്നടിച്ച് കോൺഗ്രസ് നേതാവ് പ്രദീപ  (39 minutes ago)

ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ  (57 minutes ago)

ആശ്വാസത്തോടെ കേരളം: 8 പേര്‍ക്ക് ഒമിക്രോണ്‍ നെഗറ്റീവ്, ഇനി വരാനുള്ളത് രണ്ടുപേരുടെ ഫലം, ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ ആര്‍ടിപിസിആര്‍ പോസിറ്  (1 hour ago)

ടോയ്‌‌ലെറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാതശിശുവിനെ കണ്ടെത്തിയതോടെ  (1 hour ago)

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്; ഒമിക്രോൺ സ്ഥിരീകരിച്ച ഏഴ് ആഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതത് 52 രാജ്യങ്ങളിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയായി പുതിയ വകഭേദം, അമേരിക്ക, റഷ്യ, യുക്രൈന്‍,  (1 hour ago)

രാജ്യത്ത് ഒമിക്രോണ്‍ ഭീതി; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 യാത്രക്കാരെ കണ്ടെത്താനായില്ല! യാത്രക്കാര്‍ കണ്ടെത്താതിരിക്കാന്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്  (1 hour ago)

ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ  (2 hours ago)

അമേരിക്കയിൽ കറുത്ത വർഗക്കാരനോടുള്ള പൊലീസിന്റെ ക്രൂരമായ നടപടിയെ തുടർന്ന് കൊൽക്കത്തയിലെ അമേരിക്കൻ സെന്ററിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കൾ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ; ആറ്റിങ്ങലിൽ  (2 hours ago)

വഖഫ് ബോർഡ് നിയമനം പി.എസ് സിക്ക് വിടൽ;വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്ഥാനം, മുഖ്യമന്ത്രി  (2 hours ago)

കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു; മോഷ്ടാവിനെ പിന്നാലെ ഓടി കീഴ്‌പ്പെടുത്തി ജീവനക്കാരി മാല തിരികെ വാങ്ങി; വെള്ളാശേരി സ്വദേശിയായ മധ്യവയസ്‌ക പിടി  (2 hours ago)

സഹോദരിയുടെ വിവാഹാത്തിന് സ്വർണം എടുക്കാൻ ജൂവലറിയിൽ എത്തി; അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ ഇരുത്തി മകൻ വീട്ടിലേക്ക് മടങ്ങി;മകനെ കാത്ത് ജ്വല്ലറിയിൽ ഇരുന്ന അമ്മയെ തേടിയെത്തിയത് ആ ദുരന്തവാർത്ത;വീട്ടിലെത്  (2 hours ago)

Malayali Vartha Recommends