Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയില്‍ വിവാഹിതരുടെ ഇടയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

22 AUGUST 2015 10:09 AM IST
മലയാളി വാര്‍ത്ത.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി) പുറത്തുവിട്ട 2014ലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ആത്മഹത്യ ചെയ്ത 1,31,666 പേരില്‍ 65.9ശതമാനവും വിവാഹിതരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ആത്മഹത്യ ചെയ്ത അവിവാഹിതരുടെ നിരക്ക് 21.1 ശതമാനമാണ്. ഈ കാലയളവില്‍ ആത്മഹത്യ ചെയ്ത വിധവകളുടെയും വിഭാര്യരുടെയും ശതമാനം 2.1 ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, നിയമപ്രകാരം ബന്ധം വേര്‍പ്പെടുത്തിയവരിലും വേര്‍പിരിഞ്ഞ് ജീവിക്കുന്നവരിലും ആത്മഹത്യാ നിരക്ക് 1.4%മാത്രമാണെന്നും എന്‍.സി.ആര്‍.ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും കുടുംബ ബന്ധങ്ങളിലുണ്ടായ ഗൗരവകരമായ മാറ്റമാണ് വിവാഹിതര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത ഏറാന്‍ കാരണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബ വ്യവസ്ഥയിലേക്കു അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് കുടുംബബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാനും സഹനശക്തി നഷ്ടപ്പെടാനും കാരണമാകുന്നുവെന്നുമാണ് മനശാസ്ത്രജ്ഞരും മാര്യേജ് കൗണ്‍സിലര്‍മാരും അഭിപ്രായപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (2 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (6 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (7 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (7 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (7 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (7 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (7 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (7 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (8 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (9 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (9 hours ago)

Malayali Vartha Recommends