ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനിയെ വീണ്ടും വീട്ടുതടങ്കലില്‍

ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കി. ശ്രീനഗറില്‍ സെമിനാറില്‍ പങ്കെടുക്കാനിരിക്കെയാണ് ഗിലാനിയെ വീട്ടുതടങ്കലിലാക്കിയത്. അദ്ദേഹത്തിന്റെ ഹൈദര്‍പുരയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഇന്ത്യപാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ഗിലാനിയെ വീണ്ടും വീട്ടുതടങ്കലിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























