കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്രം വീണ്ടും വിശദീകരണം തേടി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തോട് കേന്ദ്രം വീണ്ടും വിശദീകരണം തേടി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചതില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിശദീകരണം തേടിയത്. സംസ്ഥാനം ഉടന്‍ വിശദീകരണം സമര്‍പ്പിക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മനെ മന്ത്രിസഭാ യോഗത്തിലേക്കു വിളിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























