പശ്ചിമബംഗാളില്‍ പണിമുടക്കിനിടെ സംഘര്‍ഷം

പശ്ചിമബംഗാളില്‍ പണിമുടക്കിനിടെ സംഘര്‍ഷം. മൂര്‍ഷിതാബാദില്‍ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























