ജയ്പൂര്‍ ജംഗ്ഷന് സമീപം പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ജയ്പൂര്‍ ജംക്ഷന് സമീപം പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ചെന്നൈജയ്പൂര്‍ ട്രെയിനാണ് സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ പാളം തെറ്റിയത്. ട്രായ്ക്കില്‍ നിന്നും രണ്ട് ചക്രങ്ങള്‍ പുറത്തേക്ക് തെന്നിമാറി. അരമണിക്കൂറിന് ശേഷം ട്രായ്ക്ക് ശരിയാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























