മുംബൈ ആര്‍ബിഐയില്‍ തീപിടിത്തം, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു

മുംബൈ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കെട്ടിടത്തില്‍ തീപിടിത്തം. ബാന്ദ്രയിലെ കുര്‍ളാ കോംപ്ലക്‌സിലെ ആര്‍ബിഐയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ എട്ട് എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























