ഉത്തരേന്ത്യയില്‍ ഭൂചലനം

ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ശക്തമായ ഭൂചലനം. ജമ്മു കാശ്‌മീര്‍, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ, പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ജമ്മു കാഷ്‌മീരിലെ കിഷ്‌ത്വാറില്‍ ഭുചലനം റിക്‌ടപര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തി. ഇവിടമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.
https://www.facebook.com/Malayalivartha