നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ച കയറി ഏഴ പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ച കയറി ഏഴ് മരണം. കര്‍ണാടകയിലെ ജഗലുരുവിലെ കനനകട്ടെ ഗ്രാമത്തിലാണ് സംഭവം. ബംഗളൂരുവില്‍ നിന്നും ഹൊസപേട്ടയിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
ബെംഗളൂരുവില്‍ നിന്ന് ഹൊസപേട്ടയിലേക്ക് പോകുകയായിരുന്നവരാണ് യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ആറുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു
"
https://www.facebook.com/Malayalivartha