Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഹിന്ദു കുടുംബങ്ങളില്‍ നിര്‍ബന്ധമായും രണ്ടോ മൂന്നോ കുട്ടികള്‍ വേണം! ഹിന്ദു ജനസംഖ്യ കുറയുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി; മതപരിവര്‍ത്തനം അപകടകരമാം വിധം വര്‍ധിക്കുന്നുവെന്ന് വിഎച്ച്പി നേതാവ്

14 JANUARY 2022 02:00 PM IST
മലയാളി വാര്‍ത്ത

ഹിന്ദുക്കളായ യുവതീയുവാക്കള്‍ക്ക് വിവാഹശേഷം കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്ന് വിഎച്ച്പി നേതാവ് മിലിന്ദ് പരാണ്ഡെ. ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് അസ്തിത്വ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശിലെ ഖാണ്ഡവയില്‍ വിഎച്ച്പിയു ബജ്‌റംഗദളും സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിലിന്ദ്. യുവാക്കളായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞാല്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്ന് ഓരോ യുവാവും ചിന്തിക്കണം.



ജനസംഖ്യ കുറഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് പ്രതിസന്ധിയുണ്ടാകും. അതിനാല്‍ ഒരു വ്യക്തിക്ക് മാത്രമല്ല സമൂഹത്തിന്റെ സംരക്ഷണത്തിനും ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്ന് ഓരോ യുവാവും ചിന്തിക്കണം.

അതിനാല്‍, ഒരു വ്യക്തിക്ക് മാത്രമല്ല, സമൂഹത്തിന്റെ സംരക്ഷണത്തിനും ഓരോ ഹിന്ദു കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരിക്കണം- മിലിന്ദ് പറഞ്ഞു. ഹിന്ദു സമൂഹം അവരുടെ ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതിനാലാണ് ബ്രിട്ടീഷ് കൊളോണിയല്‍ യജമാനന്മാര്‍ അവരെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.



ബ്രിട്ടീഷുകാര്‍ ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവന്നു, അത് ഹിന്ദുക്കള്‍ക്ക് അവരുടെ പൂര്‍വികരെയും ചരിത്രത്തെയും കുറിച്ച് ലജ്ജ തോന്നാന്‍ ഇടയാക്കി. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അവര്‍ തകര്‍ത്തു. പൂര്‍വികരെ ഓര്‍ത്ത് ലജ്ജിക്കുന്ന ഒരു സമൂഹവും അധികനാള്‍ നിലനില്‍ക്കില്ലെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി.

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തനം അപകടകരമാം വിധം വര്‍ധിച്ചു. മുസ്‌ലിമുകളുടെ ജനസംഖ്യയും വര്‍ധിക്കുകയാണ്. ഹിന്ദു ജനസംഖ്യ കുറഞ്ഞാല്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടാകുന്നത് ചരിത്രത്തിലുണ്ട്. രാജ്യം വീണ്ടും വിഭജിക്കപ്പെടാതിരിക്കാന്‍ ഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ടെന്നും മിലിന്ദ് പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (5 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (5 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (5 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (6 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (7 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (8 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (8 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (8 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (10 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (10 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (10 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (10 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (11 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (11 hours ago)

Malayali Vartha Recommends