സ്വച്ഛ് ഭാരത് നിര്‍മല്‍ ബംഗാളിന്റെ ഫോട്ടോകോപ്പിയെന്ന് മമത

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ലീന്‍ ഇന്ത്യ പദ്ധതിയില്‍ പുതുമയൊന്നുമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി നിര്‍മല്‍ ബംഗാള്‍ എന്നപേരില്‍ ബംഗാള്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നിര്‍മല്‍ ബംഗാളിന്റെ മറ്റൊരു പേരാണ് സ്വച്ഛ് ഭാരത്. പഴയ വീഞ്ഞ് പുതിയകുപ്പിയിലാക്കി അവതരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മമതാ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























