പത്ത് തീവ്രവാദികളെ കൊന്ന ജവാന് വീരചരമം

കാശ്മീര്‍ താഴ്‌വരകളെ പുളകം കൊള്ളിച്ച ധീരജവാന് ഒടുവില്‍ വീരമൃത്യു. മാതൃരാജ്യത്തെ രക്ഷിക്കാന്‍ വെടിയുണ്ടകള്‍ നെഞ്ചില്‍ ഏറ്റുവാങ്ങുമ്പോഴും അയാള്‍ പതറിയില്ല. 11 ദിവസത്തിനിടെ 10 തീവ്രവാദികളെ കൊല്ലുകയും 1 തീവ്രവാദിയെ ജീവനോടെ പിടികൂടുകയും ചെയ്ത ശേഷമാണ് അയാള്‍ മരണത്തിന് കീഴടങ്ങിയത്. ഹാന്റ് വാരയില്‍ തീവ്രവാദികളുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ലാന്‍സ് നായിക് മോഹന്‍നാഥ് ഗോസ്വാമി വിടപറഞ്ഞത്. സൈന്യത്തിന്റെ അതീപ്രാധാന കമാന്‍ഡോ സംഘത്തിലെ അംഗമാണ് ഇദ്ദേഹം. നൈനിറ്റാള്‍ സ്വദേശിയായ ഇദ്ദേഹത്തിന് ഭാര്യയും 7 വയസ്സായ ഒരു പെണ്‍കുട്ടിയും ഉണ്ട
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























