1956-ലെ യുദ്ധത്തില്‍ ഇന്ത്യയോട് പാകിസ്ഥാന്‍ ജയിച്ചിട്ടില്ലെന്ന് പാക് ചരിത്രകാരന്‍

1956-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നെന്ന് പാകിസ്ഥാന്‍ ചരിത്രകാരന്‍ ഡോ.എസ്. അക്ബര്‍ സെയ്ദി. യുദ്ധത്തില്‍ പാകിസ്ഥാന്‍ വിജയിച്ചുവെന്നു പറയുന്നത് വെറും കെട്ടുകഥ മാത്രമാണെന്നും ഇതിലും വലിയൊരു കള്ളം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞതായി ഡോണാണ് റിപ്പോര്‍ട്ട് ചെയ്തത്.
1956-ലെ യുദ്ധത്തിന്റെ 50-ാമത് വാര്‍ഷികാഘോഷങ്ങള്‍ നടക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് സെയ്ദിയുടെ പ്രസ്താവന. യുദ്ധവിജയാഘോഷം പാകിസ്ഥാന്റെ ഓരോ കോണിലും നടക്കുകയാണ്.
പാര്‍സികളും ഹിന്ദുക്കളും കറാച്ചിയില്‍ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന ചെയ്തിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























