Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജവാന്‍മാരെ യോഗ പഠിക്കാം, വരൂ... ഇന്ത്യന്‍ ജവാന്‍മാര്‍ക്ക് ബാബ രാംദേവിന്റെ യോഗ ക്ലാസ്

12 SEPTEMBER 2015 09:18 AM IST
മലയാളി വാര്‍ത്ത.

പുതിയ തന്ത്രവുമായി ബാബാ രാംദേവ് രംഗത്ത്. കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പല പരിപാടികളിലെയും സജീവ സാന്നിധ്യമാണ് യോഗ ഗുരു എന്ന് പേരെടുത്തിട്ടുള്ള ബാബ രാംദേവ്. സര്‍ക്കാരിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതു കൂടാതെ സര്‍ക്കാരിനുവേണ്ടി ആയുവേദ മരുന്നുകള്‍ നിര്‍മിക്കാനും രാംദേവിന് കരാര്‍ ലഭിച്ചു. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ സൈനികര്‍ക്ക് യോഗാ അഭ്യാസം നല്‍കാനും രാംദേവിനെയാണ് ക്ഷണിച്ചതെന്നുള്ളതാണ്. രാജസ്ഥാനിലെ ജയ്‌സാല്‍മറിലെ ബിഎസ്എഫ് ക്യാമ്പിലാണ് രാംദേവിന്റെ യോഗ പരിശീലനം. മൂന്നുദിനം നീളുന്ന യോഗ പരിശീലനത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചു. 116 ബറ്റാലിയനെയാണ് രാംദേവ് യോഗ പരിശീലിപ്പിക്കുന്നത്. സൈനികര്‍ കൂടാതെ ജയ്‌സാല്‍മറിലെ സാധാരണക്കാരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജവാന്‍മാര്‍ക്കിടയില്‍ ഹൃദ്‌രോഗങ്ങള്‍ വര്‍ധിക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതനെതിരായ പ്രതിവിധി എന്ന നിലയിലാണ് യോഗ പരിശീലനം. കടുത്ത ടെന്‍ഷനും സമ്മര്‍ദ്ദവും അനുഭവിക്കേണ്ടിവരുന്ന ജോലികളിലൊന്നാണ് സൈനിക സേവനം. അതുകൊണ്ടുതന്നെ ഹൃദ്‌രോഗ സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, പ്രാണായാം തുടങ്ങിയ യോഗകള്‍ സമ്മര്‍ദ്ദം മോചിപ്പിക്കാന്‍ ഉതകുമെന്നും അതുവഴി ജവാന്‍മാന്മാരെ ആരോഗ്യവാന്‍മാരാക്കാമെന്നുമാണ് രാംദേവിന്റെ വാഗ്ദാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (12 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (25 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (39 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (47 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (59 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends