റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ബാങ്കുകള്‍ക്ക് ഇന്ന് അവധി

റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശപ്രകാരം രണ്ടാം ശനിയാഴ്ചയായ 12ന് രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. മാസത്തിലെ രണ്ടും നാലും ശനിയാഴ്ചകളിലായിരിക്കും അവധി. അതേസമയം, ഒന്നും മൂന്നും ശനിയാഴ്ചകള്‍ മുഴുവന്‍ ദിന പ്രവൃത്തി ദിവസങ്ങളാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























