Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇവര്‍ അര്‍ഹിക്കുന്നു ആ ശിക്ഷ... ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ യുവാക്കളെ ജനക്കൂട്ടം തല്ലിച്ചതച്ച് തലമൊട്ടയടിച്ചു

14 SEPTEMBER 2015 06:59 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ വീണ്ടുമൊരു കൂട്ടമാനഭംഗം. എല്ലാവരെയും അതിശയിപ്പിക്കുന്ന ശിക്ഷയാണ് നാട്ടുക്കാര്‍ ചേര്‍ന്ന് യുവാക്കള്‍ക്ക് നല്‍കിയത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ യുവാക്കളെ ജനക്കൂട്ടം തല്ലിച്ചതച്ച് തലമൊട്ടയടിക്കുകയായിരുന്നു. ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ ഞായറാഴ്ചയാണ് സംഭവം. രാവിലെ നടക്കാന്‍ പോയ പെണ്‍കുട്ടിയെ നൗഷാദ്, മുഹമ്മദ് എന്നീ യുവാക്കള്‍ ചേന്ന് തട്ടിക്കൊണ്ടു പോയി ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ എത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

കൃത്യത്തിന് ശേഷം പെണ്‍കുട്ടിയുടെ കൈയും കാലും കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്ത ശേഷം ഇവര്‍ വീട് പൂട്ടി പുറത്തുപോയി. ഏറെ സമയമായിട്ടും പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും കുട്ടിയെ അന്വേഷിച്ചിറങ്ങി. നൗഷാദിന്റെ വീടിന് മുന്നിലെത്തിയപ്പോള്‍ പുറത്ത് നിന്നും പൂട്ടിയ വീടിനുള്ളില്‍ വെളിച്ചം കണ്ടപ്പോള്‍ സംശയം തോന്നി നാട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോളാണ് കുട്ടിയെ കണ്ടെത്തിയത്.

കുപിതരായ ജനക്കൂട്ടം യുവാക്കളെ തല്ലിച്ചതയ്ക്കുകയും തലമൊട്ടയടിക്കുകയും ചെയ്ത ശേഷം പൊലീസിലേല്‍പ്പിച്ചു. ഇരുവരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇരുവര്‍ക്കുമെതിരെ പീഡനകേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends