അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ച് ജില്ലയിലെ ബാലാക്കോട്ട് സെക്ടറിലാണ് തിങ്കളാഴ്ച രാത്രിയില്‍ പാക് സൈന്യം വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം രജൗറ ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാക് സേന നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























