പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി

പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും പോലീസും സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























