Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മഹത്യക്കായി നദിയില്‍ ചാടിയ ആളെ സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരന് അഭിനന്ദനം

15 SEPTEMBER 2015 07:07 PM IST
മലയാളി വാര്‍ത്ത.

സ്വന്തം ജീവനെ അവഗണിച്ച് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ തയ്യാറായ പോലീസുകാരന് കൈയ്യടി. കുംഭമേള നടക്കുന്ന നാസിക്കില്‍ നിന്നുള്ള ഒരു പൊലീസുകാരന്റെ സാഹസിക കൃത്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. നാസിക്കിലെ ഒരു പാലത്തില്‍ നിന്നും ഒരാള്‍ ആത്!മഹത്യ ചെയ്യാനായി ഗോദാവരി നദിയിലേക്ക് ചാടി. ഇതു കണ്ട പൊലീസ് ഉദ്യോഗസ്ഥനും ഇരുപതടി ഉയരത്തില്‍ നിന്നും പുഴയിലേക്ക് ചാടി ഇയാളെ രക്ഷിക്കുന്ന വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. മനോജ് ഭാരതേയാണ് സ്വന്തം ജീവന്‍ പോലും പണയം വെച്ച് നദിയിലേക്ക് എടുത്തു ചാടിയ പൊലീസുകാരന്‍. സുരക്ഷാ ക്യാമറകളിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
ഒരാള്‍ കുംഭമേള നടക്കുന്ന സ്ഥലത്തെ അമര്‍ധാം പാലത്തിനു മുകളിലൂടെ നടക്കുന്നതും പിന്നീട് ഇയാള്‍ പുഴയിലേക്ക് ചാടുന്നതുമാണ് വിഡിയോയില്‍ ഉള്ളത്. അപകടം മണത്തറിഞ്ഞ മനോജ് ഭാരതേ ഷൂസ് ഊരി മാറ്റി പഴ്‌സും മറ്റും മറ്റൊരു പൊലീസുകാരനെ ഏല്‍പ്പിച്ച് നദിയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചയാളുടെ ജീവന്‍ രക്ഷിച്ചു. ഇങ്ങനെയും പോലീസുകാര്‍ ഉണ്ട്. എല്ലാവരെയും ഒരുപോലെ അളക്കരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (13 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (26 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (40 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (48 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends