ബിഹാര്‍ തെരഞ്ഞെടുപ്പ്: ബിജെപി തെരഞ്ഞെടുപ്പു സമിതി യോഗം ആരംഭിച്ചു

ബിഹാര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പു സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിലാണ് യോഗം ചേരുന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് യോഗം രൂപം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























