Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹാരാഷ്ട്രയില്‍ എട്ടാം ക്ലാസ് ജയിച്ചവര്‍ക്കും മറാട്ടിഭാഷ സംസാരിക്കുന്നവര്‍ക്കും മാത്രമേ ഇനി ഓട്ടോറിക്ഷാ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍

16 SEPTEMBER 2015 09:38 AM IST
മലയാളി വാര്‍ത്ത.

മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് വേണോ മറാട്ടി ഭാഷ സംസാരിക്കണം. നവംബര്‍ ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍.മഹാരാഷ്ട്ര ഗതാഗതമന്ത്രി ദിവാകര്‍ റാവത്താണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് ബാധകമായിരിക്കില്ല. മറാഠി ഭാഷ അറിഞ്ഞിരിക്കണമെന്നതിന് പുറമേ അപേക്ഷകര്‍ എട്ടാംക്ലൂസ് ജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.

നിലവില്‍ മുംബൈ നഗരത്തിലെ ഓട്ടോ െ്രെഡവര്‍മാരില്‍ ഭൂരിഭാഗവും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ തീരുമാനം വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ഇനി മറാഠി പഠിക്കേണ്ടി വരും.
നിലവില്‍ മുംബൈയില്‍ മാത്രം 11 ലക്ഷത്തിലേറെ ഓട്ടോ പെര്‍മിറ്റുകളുണ്ട്. കഴിഞ്ഞദിവസം ദേവേന്ദ്ര ഫട്‌നവിസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ഓട്ടോറിക്ഷക്കാര്‍ക്കിടയില്‍ സര്‍വേ സംഘടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 70 ശതമാനത്തോളം ഓട്ടോക്കാര്‍ ഇതരസംസ്ഥാനക്കാരാണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതും വിവാദമായിരുന്നു.  ജയിച്ചവര്‍ക്കും മറാട്ടിഭാഷ സംസാരിക്കുന്നവര്‍ക്കും മാത്രമേ ഇനി ഓട്ടോറിക്ഷാ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍
മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് വേണോ മറാട്ടി ഭാഷ സംസാരിക്കണം. നവംബര്‍ ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍.മഹാരാഷ്ട്ര ഗതാഗതമന്ത്രി ദിവാകര്‍ റാവത്താണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഇത് ബാധകമായിരിക്കില്ല. മറാഠി ഭാഷ അറിഞ്ഞിരിക്കണമെന്നതിന് പുറമേ അപേക്ഷകര്‍ എട്ടാംക്ലൂസ് ജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.
നിലവില്‍ മുംബൈ നഗരത്തിലെ ഓട്ടോ െ്രെഡവര്‍മാരില്‍ ഭൂരിഭാഗവും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പുതിയ തീരുമാനം വിവാദത്തിന് തിരികൊളുത്തുമെന്ന് ഉറപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ഇനി മറാഠി പഠിക്കേണ്ടി വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (10 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (22 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (39 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (52 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends