Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കോട്ടുകാരന്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍, ഇയാള്‍ മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

16 SEPTEMBER 2015 12:21 PM IST
മലയാളി വാര്‍ത്ത.

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ഒരു മലയാളി കൂടി ചേര്‍ന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാദാണ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതെന്നു സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്നു ഐഎസ് ബന്ധമാരോപിച്ചു നാലു മലയാളികളെ കേരളത്തിലേക്കു നാടുകടത്തിയതിനു പിന്നാലെയാണ് ഒരു മലയാളികൂടി ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട്ടുനിന്നു കാണാതായ റിയാദ് ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ച വിവരമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാനത്തെ അറിയിച്ചു. ഉത്തരകേരളത്തിലെ പ്രശസ്തമായ കുടുംബാംഗമാണ് റിയാദ് എന്നും കേന്ദ്ര മുന്നറിയിപ്പില്‍ പറയുന്നു. ഏതു കുടുംബമാണെന്ന കാര്യം വ്യക്തമായിട്ടില്ല. കിളിമാനൂര്‍, അടൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് ഇന്നലെ വിമാനത്താവളത്തില്‍ പിടിയിലായത്. ഗള്‍ഫില്‍നിന്നു നാടുകടത്തി വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പിടിയിലായ നാലു പേരെ ഗള്‍ഫില്‍ റാസല്‍ ഖൈമയില്‍ ബിസിനസ് നടത്തിവരുന്നവരായിരുന്നു.

പരസ്പരം വര്‍ഷങ്ങളായി പരിചയമുള്ളവരും സുന്നി കുടുംബാംഗങ്ങളുമാണ്. യുഎഇയിലെ ചില സലഫി സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ പിന്നീട് ഐഎസില്‍ ആകൃഷ്ടരാവുകയായിരുന്നതായാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
Https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (6 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (18 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (35 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (48 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends