Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വിടപറഞ്ഞത് തമിഴകത്തിന്റെ ഹാസ്യ സാമ്രാട്ട്: സ്ത്രീകളുടെ ശിവാജി ഗണേശനായി അറിയപ്പെട്ട മനോരമ 1000ല്‍ പരം സിനിമകളില്‍ തമിഴകം വാണത് കാല്‍നാറ്റൂണ്ട്

11 OCTOBER 2015 11:39 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

തമിഴകത്തിന്റെ ആച്ചി വിടവാങ്ങി,(78) ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന മനോരമ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത പ്രതിഭയാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിന്റെ റെക്കോഡ് മനോരമയ്ക്ക് സ്വന്തമാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലും ആയിരത്തിലേറെ നാടകങ്ങളിലും അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ജയലളിത, എംജിആര്‍, ശിവാജി ഗണേശന്‍ തുടങ്ങി തമിഴകത്തെ പ്രമുഖ താരങ്ങളുടെ എല്ലാം കൂടെ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ടിലേറെക്കാലം പെണ്‍ഹാസ്യത്തിന്റെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് തമിഴിന്റെ സ്വന്തം \'ആച്ചി\' വിടവാങ്ങുന്നത്. തമിഴിലെ എക്കാലത്തെയും തിരക്കുള്ള താരങ്ങളിലൊരാളായിരുന്നു മനോരമ. പ്രായം മറന്ന് സെറ്റില്‍നിന്ന് സെറ്റിലേക്ക് പോയി. മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും മനോരമയുടെ സ്വകാര്യജീവിതം ദുഃഖങ്ങള്‍ നിറഞ്ഞതായിരുന്നു. അമ്മയുടെ അനുജത്തിയെ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചതോടെ തുടങ്ങിയ ദുരിതം. വീട്ടുപണിയെടുത്താണ് അമ്മ മകളെ വളര്‍ത്തിയത്. സ്‌കൂള്‍ കാലത്തു പാട്ടുപാടിയാണ് മനോരമ ശ്രദ്ധേയയായത്. നാടകത്തില്‍ പെണ്‍വേഷം കെട്ടുന്ന പുരുഷന്മാര്‍ക്കു വേണ്ടി പിന്നണി പാടുകയായിരുന്നു ആദ്യം. പിന്നെ പാടിപ്പാടി പ്രശസ്തയായി. അതിനിടയില്‍ അഭിനയ മോഹം നാടക ലോകം തിരിച്ചറിഞ്ഞു. അതോടെ വെള്ളിത്തിരയിലെ താരവുമായി. നാടക ട്രൂപ്പ് മാനേജരായിരുന്ന എസ്.എം. രാമനാഥനെ 1964ല്‍ വിവാഹം കഴിച്ചെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം പിരിഞ്ഞു. മകന്‍: ഭൂപതി.
.പെണ്‍ഹാസ്യത്തിന് പുതിയ മാനം നല്‍കിയ നടിയാണ് മനോരമ. മലയാളിക്ക് സുകുമാരി എത്രത്തോളം പ്രിയങ്കരിയായിരുന്നോ അതായിരുന്നു തമിഴര്‍ക്ക് മനോരമ. സിനിമാലോകം സ്‌നേഹപൂര്‍വം ആച്ചിയെന്ന് വിളിക്കുന്ന മനോരമ പതിനേഴ് മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇതില്‍ ഒന്‍പതെണ്ണം മൊഴിമാറ്റ ചിത്രങ്ങളായിരുന്നു. കമല്‍ഹാസന്റെ പ്രേമാഭിഷേകമാണ് ഇതില്‍ പ്രധാനം. അഞ്ച് തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചുവെന്ന അപൂര്‍വ്വതയും മനോരമയ്ക്ക് ഉണ്ട്. അണ്ണാദുരൈ, എം.ജി.ആര്‍, കരുണാനിധി, ജയലളിത എന്നീ തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എന്‍.ടി.രാമറാവുവിനൊപ്പവുമാണ് മനോരമ അഭിനയിച്ചിട്ടുള്ളത്. അപ്പോഴും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്താനൊന്നും ഈ നടി തുനിഞ്ഞില്ല. ഹാസ്യവും സീരിയസും വഴങ്ങുന്ന മനോരമയെ ശിവാജി ഗണേശനു സമാനമായ സ്ഥാനമാണ് തമിഴ് സിനിമാ ലോകം നല്‍കിയത്.
1968ല്‍ പുറത്തിറങ്ങിയ തില്ലാന മോഹനാബാളിലെ വേഷമാണ് മനോരമയെ ശ്രദ്ധേയമാക്കിയത്. പിന്നീട് ശിവാജിക്കും പത്മനിക്കുമെല്ലാം തുല്ല്യമായ വേഷത്തില്‍ നിറഞ്ഞുനിന്നു മനോരമ. പെണ്‍ശിവാജിയെന്നാണ് ചോ രാമസ്വാമി ഒരു അഭിമുഖത്തില്‍ മനോരമയെ വിശേഷിപ്പിച്ചത്. 2013ല്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് അവസാനത്തെ ചിത്രം. 1971ല്‍ പി.സുബ്രഹ്മണ്യത്തിന്റെ ആന വളര്‍ത്തിയ വാനമ്പാടിയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെയില്‍ വേഷമിട്ടു. കൊച്ചിന്‍ ഹനീഫയുടെ ആണ്‍കിളിയുടെ താരാട്ട്, ബേബിയുടെ വീണ്ടും ലിസ, ജയരാജിന്റെ മില്ലനേയിം സ്റ്റാഴ്‌സ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 2002ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മനോരമയെ തേടി നിരവധി പുരസ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. 1989ല്‍ പുതിയ പാതൈയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ 1995ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 minute ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (4 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (8 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (10 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (43 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (54 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

Malayali Vartha Recommends