Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...

ദാദ്രി സംഭവം: ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും ദോഷമുണ്ടാക്കുമെന്ന് മനോഹര്‍ പരീക്കര്‍, ഇന്ത്യയിലേക്കു ഭീകരരെ കടത്തുന്നത് പാക്കിസ്ഥാന്‍ തുടരുകയാണ്

12 OCTOBER 2015 04:08 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് വയോധികനെ കൊലപ്പെടുത്തിയതുപോലെയുള്ള സംഭവങ്ങള്‍ ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും ദോഷമുണ്ടാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഞായറാഴ്ച രാത്രി നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില സംഭവങ്ങള്‍ രാഷ്ട്രീയ താത്പര്യത്തിനുവേണ്ടി ഊതിപ്പെരുപ്പിക്കുന്നു.

ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും രാജ്യത്തിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം സംഭവങ്ങള്‍. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെയും ഇവ ബാധിക്കും. ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെക്കുറിച്ച് വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരീക്കറുടെ പരാമര്‍ശം. താന്‍ ആര്‍.എസ്.എസ്സുകാരനാണെന്നും സംഘടനയ്ക്ക് ഇത്തരം സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പരീക്കര്‍ പറഞ്ഞു.
പാക്ക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന ക്രൂരതകളെക്കുറിച്ച് കശ്മീരികളെ ബോധവല്‍ക്കരിക്കണമെന്ന് പരീക്കര്‍ പറഞ്ഞു. ഇന്ത്യയിലേക്കു ഭീകരരെ കടത്തുന്നത് പാക്കിസ്ഥാന്‍ തുടരുകയാണെന്നും ഭീകരതയെ പിന്തുണയ്ക്കുന്ന നടപടി രാജ്യാന്തര സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടണമെന്നും പരീക്കര്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം ഗോവയിലെ പനജിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പരീക്കര്‍ ഈ പ്രസ്താവനകള്‍ നടത്തിയത്.

പാക്ക് അധീന കശ്മീരില്‍ ജനങ്ങളെ എത്ര ക്രൂരമായാണ് പാക്ക് സൈനികര്‍ പീഡിപ്പിക്കുന്നതെന്ന് കശ്മീരികളെ നമ്മള്‍ ബോധ്യപ്പെടുത്തണം. ഇന്ത്യയുടെ ഭാഗമായ അവരുടെ സഹോദരങ്ങളെ എത്ര മോശമായാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കണം. അതിര്‍ത്തിയില്‍ വെടിയ്പ്പു നടത്തുന്നതിലൂടെ ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് പാക്ക് സൈന്യം ചെയ്യുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അവര്‍ ലംഘിക്കുന്നത് ഭീകരരെ ഇന്ത്യയിലേക്കു കടത്തുന്നതിനൊരു മറയായിട്ടാണ്.
പെഷാവറില്‍ കുട്ടികളെ കൊല്ലുകയും കശാപ്പു ചെയ്യുകയുമാണ് ചെയ്യുന്നത്. മോസ്‌കുകളില്‍ പ്രാര്‍ഥനയ്ക്കു പോകുന്നവര്‍ കൊല്ലപ്പെടുകയാണ്. പാക്കിസ്ഥാനില്‍ എല്ലായിടത്തും കൊലപാതകമാണ് നടക്കുന്നത്. ഇതു വിഷവിത്താണ്. അവര്‍ തന്നെ നട്ടതാണിത്. ഇന്ത്യയോടുള്ള വെറുപ്പ് ഉയര്‍ത്തുന്ന പ്രചാരണം കൊണ്ട് ഒരു പരിഹാരവും ഉണ്ടാകില്ലെന്നു അവര്‍ തിരിച്ചറിയണം, പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 minute ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (14 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (21 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (24 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (28 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (30 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

Malayali Vartha Recommends