Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുസമ്പാദ്യ വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടി

13 OCTOBER 2015 08:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെയും ആശ്രിതരുടെയും സ്വത്ത് സമ്പാദ്യവിവരങ്ങള്‍

ലോക്പാല്‍ നിയമപ്രകാരം  സമര്‍പ്പിക്കണമെന്ന നിര്‍ദേശം പാലിക്കാനുള്ള സമയപരിധി ആറുമാസത്തേക്കുകൂടി നീട്ടി.

നാലാം പ്രാവശ്യമാണ് വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടുന്നത്. കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ 2016 ഏപ്രില്‍ 15 വരെ സാവകാശമുണ്ട്. നേരത്തേ, ഒക്ടോബര്‍ 15 ആയിരുന്നു അവസാനതീയതി.
കേന്ദ്രജീവനക്കാര്‍ തങ്ങളുടെയും ജീവിതപങ്കാളി, ആശ്രിതരായ മക്കള്‍ എന്നിവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കൈയിലുള്ള പണം, നിക്ഷേപങ്ങള്‍, ഓഹരികള്‍, സ്വത്ത് സമ്പാദ്യങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, കൈയിലുള്ള സ്വര്‍ണം, ആഭരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാറിന് നല്‍കണമെന്നാണ് 2013ലെ ലോക്പാല്‍ നിയമത്തിലെ 44ാം വകുപ്പുപ്രകാരം പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍വീസ് ചട്ടങ്ങളനുസരിച്ച് സമര്‍പ്പിക്കേണ്ട സ്വത്തുവിവരങ്ങള്‍ക്ക് പുറമേയാണിത്. ഓരോ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പ് വിവരങ്ങള്‍ കൈമാറണമെന്നാണ് വ്യവസ്ഥ.

2014ലെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞകൊല്ലം സപ്തംബര്‍ 15 വരെ സമയം നല്‍കിയിരുന്നു. അത് മൂന്നുതവണ നീട്ടി. ഇനി 2014 ആഗസ്റ്റ് ഒന്നുവരെയും 2015 മാര്‍ച്ച് 31 വരെയും ഉള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
ഏതെങ്കിലുമൊരു നിയമം നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിന് ചില ഭേദഗതികള്‍ വരുത്താന്‍ ആ നിയമത്തില്‍തന്നെ ഒരു വകുപ്പുണ്ടാകും. അതനുസരിച്ചാണ് സമയപരിധി വീണ്ടും നീട്ടിയത്.
സമ്പാദ്യത്തിന്റെയും ആഭരണങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ പൊതുധാരണയില്‍ കൊണ്ടുവരുന്നത് തങ്ങളുടെയും ഉറ്റവരുടെയും ജീവനും സ്വത്തിനും ഭീഷണി ആവുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. സര്‍വീസ് ചട്ടപ്രകാരം നല്‍കുന്ന വിവരങ്ങള്‍ സര്‍ക്കാറിന്റെ കൈയിലുണ്ടെന്നിരിക്കേ, വീണ്ടും വിവരങ്ങള്‍ നല്‍കുന്നത് അനാവശ്യമാണെന്നാണ് വാദം. വിവരം സമര്‍പ്പിക്കാന്‍ ആദ്യം നിര്‍ദേശമുണ്ടായപ്പോള്‍ വളരെക്കുറച്ചുപേരെ അങ്ങനെ ചെയ്തുള്ളൂ. ഓരോ ആറുമാസവും സമയപരിധി നീട്ടിയതിനാല്‍ ഭൂരിഭാഗവും വിവരങ്ങള്‍ നല്‍കിയില്ല. ഉത്തരവ് പൂര്‍ണമായി പിന്‍വലിച്ചേക്കുമെന്ന് അതിനിടയില്‍ അഭ്യൂഹമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 minute ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (8 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (11 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (15 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (17 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (50 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

Malayali Vartha Recommends