Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...

പരിസ്ഥിതിനിയമം ലംഘിച്ചാല്‍ 20 കോടി വരെ പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ

14 OCTOBER 2015 08:49 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കോടിക്കണക്കിനു രൂപ പിഴശിക്ഷ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ. അഞ്ചു കോടി മുതല്‍ 20 കോടി രൂപ വരെ പിഴ ഈടാക്കാനാണു നിര്‍ദേശം. പരിസ്ഥിതി നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ഭേദഗതി ബില്ലിന്റെ കരട് രേഖയിലാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്.
പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്ന പദ്ധതിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അപ്പുറം മുതലുള്ള മേഖലകളിലെ പരിസ്ഥിതി നാശത്തിനാണു കോടികളുടെ പിഴയെങ്കില്‍ ചെറിയ രീതിയില്‍ പരിസ്ഥിതി നാശമുണ്ടായെന്നു ബോധ്യമായാല്‍ ആയിരം മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കാന്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുന്ന നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലും 2010ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുന്നതിനായി തയാറാക്കിയ കരട് ബില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് പ്രസിദ്ധപ്പെടുത്തിയത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇതു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
കരട് നിയമം സംബന്ധിച്ച് എതിര്‍പ്പുകളും നിര്‍ദേശങ്ങളും പരാതികളുമുണെ്ടങ്കില്‍ 15 ദിവസത്തിനുള്ളില്‍ കേന്ദ്ര വനം, പരിസ്ഥിതി സെക്രട്ടറിയെ കത്ത് മുഖേനെയോ ഇ-മെയില്‍ മുഖേനെയോ അറിയിക്കാനാണു നിര്‍ദേശം. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ നിര്‍ദേശിക്കുന്ന തടവു ശിക്ഷകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.
സ്ഥാപന ത്തിന്റെ അഞ്ചു കിലോമീറ്റര്‍ പ്രദേശത്തുള്ള പരിസ്ഥിതി നാശത്തിനു 15-ാം വകുപ്പ് പ്രകാരം അഞ്ചു കോടിയാണു കുറഞ്ഞ പിഴ. അതു കുറ്റത്തിന്റെ കാഠിന്യത്തിന് അനുസരിച്ച് 10 കോടി വരെയാകും. നാശം തുടരുകയാണെങ്കില്‍ അധിക പിഴയായി ഓരോ ദിവസ വും 50 ലക്ഷം രൂപ വീതവും ഈടാക്കണം. അഞ്ച് കിലോമീറ്ററിനു മുകളില്‍ പത്ത് കിലോമീറ്റര്‍ വരെ കുറഞ്ഞതു പത്ത് കോടിയും കൂടിയത് 15 കോടി രൂപയുമാണ്.
പരിസ്ഥിതി നാശം തുടരുകയാണെങ്കില്‍ ദിനംപ്രതി എഴുപത്തഞ്ചു ലക്ഷംരൂപ വീതം അധികം നല്‍കണം. പത്ത് മുതല്‍ 15 കിലോമീറ്റര്‍ വരെ 15 മുതല്‍ 20 കോടി രൂപ വരെയാണ് പിഴ. അധിക പിഴ ഓരോ ദിവസവും ഒരു കോടി വീതവും.

ചെറിയ തോതിലുള്ള പരി സ്ഥിതി നാശത്തിനും ആയിരം മുതല്‍ പതിനായിരം രൂപ വരെ പിഴയുണ്ട്. നാശം തുടരുകയാണെങ്കില്‍ ഓരോ ദിവസവും 5000 രൂപ വീതം നല്‍കുകയും വേണം. പദ്ധതികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതിയും അംഗീകാരവും തേടിയിട്ടില്ലെങ്കിലും പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെയാണ് ഇതിനുള്ള പിഴ. അധിക പിഴ ദിനംപ്രതി ഓരോ ലക്ഷം വീതവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (9 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (13 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (15 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (48 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (59 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

Malayali Vartha Recommends