Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

നേതാജിയുടെ മരണം വെളിച്ചം കാണും, രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് മോഡി സര്‍ക്കാര്‍

15 OCTOBER 2015 07:50 AM IST
മലയാളി വാര്‍ത്ത.

More Stories...

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2016 ജനുവരി 23നകം രഹസ്യ രേഖകളുടെ ആദ്യഭാഗം പുറത്ത് വിടാനാണ് കേന്ദ്രസര്‍ക്കാര്‍ഉദ്ദേശിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.മരണവുമായിി ബന്ധപ്പെട്ട് 130 ഫയലുകളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നേതാജി വിമാന അപകടത്തില്‍ മരിച്ചു എന്നാണ് ഇന്ത്യാചരിത്രം. എന്നാല്‍ കഴിഞ്ഞ മാസം ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം നേതാജി സ്വാതന്ത്രൃത്തിന് ശേഷവും ജീവിച്ചിരിന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് നേതാജിയുടെ ബന്ധുക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെകണ്ട് രേഖകള്‍ പുറത്ത് വിടണമെന്ന് അഭ്യര്‍ഥിച്ചത്.
നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇതുസംബന്ധിച്ച ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി.നേതാജിയുടെ 119ാം ജന്മദിനമായ 2016 ജനുവരി 23ന് ആദ്യഘട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട് 40ലേറെ രഹസ്യ ഫയലുകളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. ചരിത്രം മറച്ചുപിടിക്കേണ്ട ആവശ്യമില്ല. അവരുടെ ചരിത്രം മറക്കേണ്ടതല്ല. തന്നെ നിങ്ങളിലൊരാളായി കാണാന്‍ പ്രധാനമന്ത്രി നേതാജിയുടെ കുടുംബാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ 32 കുടുംബാംഗങ്ങളാണ് ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒത്തുചേര്‍ന്നത്.
നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താന്‍ മറ്റു രാജ്യങ്ങളോടും ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യം വെറുതെ കത്തെഴുതി ആവശ്യപ്പെടുക മാത്രമല്ല, ലോകനേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകളില്‍ ഉന്നയിക്കുമെന്നും മോദി അറിയിച്ചു. ഡിസംബറില്‍ റഷ്യയിലേക്ക് നടത്തുന്ന യാത്രയില്‍ ഈ വിഷയം റഷ്യന്‍ നേതൃത്വവുമായി ഉന്നയിക്കും. നേതാജിയുടെ കുടുംബവുമായി നടത്തിയത് സമഗ്രവും മറക്കാനാവാത്തതുമായ സംഭാഷണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെയധികം മികച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയതെന്ന് നേതാജിയുടെ മരുമകന്‍ അര്‍ദ്ധേന്ദു ബോസ് പറഞ്ഞു.
ബംഗാള്‍ സര്‍ക്കാറിന്റെ പക്കലുള്ള 64 ഫയലുകള്‍ ഒരുമാസം മുമ്പ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് രഹസ്യഫയലുകള്‍ വെളിപ്പെടുത്താന്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാറിന്റെ തീരുമാനം.
ബംഗാള്‍ സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തുവിട്ട രേഖകളില്‍ 1945നുശേഷവും നേതാജി ജീവിച്ചിരുന്നുവെന്നതിന്റെ സൂചനയുണ്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളാണ് ഇത്തരം സൂചന നല്‍കുന്നത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് റഷ്യ, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ രഹസ്യഫയല്‍ ശേഖരത്തിലും വിവരങ്ങളുണ്ട്.
അവ പരസ്യമാക്കിയാല്‍ നേതാജിക്ക് എന്തു സംഭവിച്ചുവെന്ന 70 വര്‍ഷം നീണ്ട ചോദ്യത്തിന് ഉത്തരമാകുമെന്നാണ് പ്രതീക്ഷ. രഹസ്യഫയല്‍ പുറത്തുവിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നേതാജിയുടെ കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലുള്ള അഭിജിത് റേ, ചന്ദ്രബോസ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പറഞ്ഞു. നേതാജിയുടെ കുടുംബത്തിലെ 35 പേരാണ് പ്രധാനമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (9 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (14 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (27 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (37 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (41 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (43 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (2 hours ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

Malayali Vartha Recommends