Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് പാക്ക് ഹൈക്കമ്മിഷണര്‍, ഇന്ത്യാ സര്‍ക്കാരിന് പോലും അറിയില്ല ദാവൂദ് എവിടെയാണെന്ന്

29 OCTOBER 2015 09:56 AM IST
മലയാളി വാര്‍ത്ത.

ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഇല്ലെന്ന് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിദ് പറഞ്ഞു. ദാവൂദ് എവിടെയാണെന്ന് ഇന്ത്യാ സര്‍ക്കാരിനു പോലും അറിയില്ലെന്നും ബാസിദ് പറഞ്ഞു. ബംഗ്ലൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ബാസിദിന്റെ ഇത്തരത്തിലൊരു പ്രതികരണം. ദാവൂദിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശപ്പെടുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയില്‍ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. കൂടാതെ ദാവൂദിന്റെ കറാച്ചിയിലെ വിലാസവും ഫോണ്‍നമ്പറും പാസ്‌പോര്‍ട്ടും അടക്കമുള്ള കാര്യങ്ങള്‍ പുറത്തായിരുന്നു.
ഇന്ത്യ വലിയ രാജ്യമാണെന്നും അതിനാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വമെടുക്കണമെന്നും ബാസിദ് പറഞ്ഞു. അങ്ങിനെയെങ്കില്‍ പാക്കിസ്ഥാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായി ഇടപെടുമെന്ന് ബാസിദ് പറഞ്ഞു. ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തോടുകൂടി പെരുമാറണമെന്നു പറഞ്ഞ അദ്ദേഹം കശ്മീര്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശമാണെന്നും വ്യക്തമാക്കി. അടുത്തിടെ അധോലോക നേതാവ് ഛോട്ടാ രാജന്‍ അറസ്റ്റിലായതിന് പിന്നില്‍ ദാവൂദാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു. വൂദ് ഇബ്രാഹിം ഉള്‍പ്പെടെ ആരെയും ഭയമില്ലെന്ന് രാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ പൊലീസ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്തൊനീഷ്യന്‍ പൊലീസ് വിരിച്ച വലയില്‍ സിഡ്‌സിയില്‍നിന്നു വിമാനമാര്‍ഗം ബാലിയിലെത്തിയ അധോലോക നായകന്‍ കുടുങ്ങുകയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഒറ്റയ്ക്കായിരുന്നു ഛോട്ടാ രാജന്‍. പൊലീസ് വളഞ്ഞപ്പോള്‍ അല്‍പം പരുങ്ങലിലായ അയാള്‍ തുടര്‍ച്ചയായി പുക വലിക്കുകയായിരുന്നു. തന്നെ സ്വതന്ത്രനാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികള്‍ക്കായി സിബിഐ യുടെ പുതിയ അന്വേഷണസംഘം ഉടന്‍ ഇന്തൊനീഷ്യയിലേക്ക് തിരിക്കും. രാജനെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ തയ്യാറാക്കി വയ്ക്കാന്‍ സിബിഐ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (15 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends