Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇന്ത്യക്കാരനെ അമേരിക്കയില്‍ പൊലീസ് ആക്രമിച്ചത് അകാരണമായെന്ന് പരാതി

29 OCTOBER 2015 04:14 PM IST
മലയാളി വാര്‍ത്ത.

പേരക്കുട്ടികളെ കാണാന്‍ എത്തിയ ഇന്ത്യക്കാരനായ മുത്തച്ഛനെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചത് ഇംഗ്‌ളീഷ് അറിയാത്തതിനായിരുന്നുവെന്ന് അമേരിക്കന്‍ അഭിഭാഷകന്‍ വിചാരണയില്‍ കോടതി മുമ്പാകെ വെളിപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് ഭായി പട്ടേല്‍ എന്ന 57-കാരന്‍ മകനെയും പേരക്കുട്ടികളെയും കാണാനായി ഗുജറാത്തില്‍നിന്ന് അമേരിക്കയിലെത്തിയത്.

മകന്റെ താമസസ്ഥലത്തിനടുത്ത് നടക്കാനിറങ്ങിയ പട്ടേലിനെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്തു. ഇംഗ്‌ളീഷ് അറിയാത്തതിനാല്‍ പൊലീസ് പറഞ്ഞത് പട്ടേലിന് മനസ്സിലായില്ല.
ഇതില്‍ കുപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ പട്ടേലിനെ നിലത്ത് ചവിട്ടിവീഴ്ത്തുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.

ഒരു വശം തളര്‍ന്ന പട്ടേല്‍ ഇപ്പോഴും ചികിത്സയിലാണെന്നും പൊലീസുദ്യോഗസ്ഥന്‍ ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തതെന്നും കൈവിലങ്ങ് വെക്കാമായിരുന്നിട്ടും ചവിട്ടിവീഴ്ത്തിയത് ന്യായീകരിക്കാനാവില്ലെന്നും വാദി ഭാഗം അഭിഭാഷകന്‍ റോബര്‍ട്ട് പോസെയ് കോടതിയില്‍ പറഞ്ഞു.

എന്നാല്‍, പട്ടേല്‍ ആയുധവുമായി ആക്രമിക്കാന്‍ വന്നതിനാലാണ് പൊലീസുദ്യോഗസ്ഥന് ബലപ്രയോഗം വേണ്ടിവന്നതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. കോടതിയില്‍ വാദം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 minutes ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (14 minutes ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (1 hour ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (1 hour ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (1 hour ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (1 hour ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (4 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (4 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (5 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (5 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (6 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (6 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends