ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഓടിക്കൊണ്ടിരിക്കുന്ന മിനി ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബെംഗളുരുവിലെ ഹോസ്‌കോട്ട് മേഖലയിലാണ് സംഭവം.നഴ്‌സിംഗ് ജീവനക്കാരിയായ പത്തൊമ്പതുകാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് ബസ് െ്രെഡവറായ രവിയേയും ക്ലീനര്‍ മഞ്ജുനാഷിനേയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഹോസ്‌കോട്ടിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























