Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

രാധമ്മ എല്ലാ ദിവസവും കുട്ടികള്‍ക്കായി ഭക്ഷണം പാചകം ചെയ്യും പക്ഷേ കുട്ടികള്‍ കഴിക്കാറില്ല

06 NOVEMBER 2015 09:14 PM IST
മലയാളി വാര്‍ത്ത.

കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ കഗനഹള്ളി ഗ്രാമത്തിലെ സര്‍ക്കാര്‍വക പ്രൈമറി സ്‌കൂളിലെ പാചകക്കാരിയായ രാധമ്മയാണ് ഈ സങ്കടം പറയുന്നത്. എല്ലാ ദിവസവും കുട്ടികള്‍ക്കായി ഭക്ഷണം പാചകം ചെയ്യും. എന്നാല്‍ ആരും ഭക്ഷണം കഴിക്കാറില്ലെന്നതാണ് ഈ അമ്മയുടെ സങ്കടം. കുട്ടികള്‍ ഭക്ഷണം കഴിക്കാത്തതിന് കാരണം ആരാഞ്ഞപ്പോള്‍ തന്റെ പക്കലുള്ള ഔദ്യോഗിക ഡയറി നീട്ടി. എല്ലാം ഇതിലുണ്ടെന്ന് രാധമ്മ മറുപടിയും പറഞ്ഞു.

ആ ഡയറി മറിച്ചുനോക്കിയാല്‍ കാണാം അവര്‍ ജോലിയില്‍ പ്രവേശിച്ച 2014 ഫെബ്രുവരി മുതല്‍ ഉച്ചഭക്ഷണം ഉണ്ടാക്കിയ ശേഷം രാധമ്മ കുറിച്ച വാക്കുകള്‍. \'ഇന്നും ആരും ഭക്ഷണം കഴിച്ചില്ല\'. കാരണം രാധമ്മ ഒരു ദളിതയാണ്. ഒരു കീഴ്ജാതിക്കാരിയുടെ സാമിപ്യമുള്ള ഭക്ഷണം കഴിക്കാന്‍ സ്‌കൂളിലെ കുട്ടികള്‍ തയ്യാറല്ല. അധവാ കഴിക്കണമെന്ന് ആഗ്രഹിച്ചാലും മാതാപിതാക്കള്‍ ഇത് അനുവദിക്കില്ല.

ഒരു താഴ്‌ന ജാതിക്കാരി ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നശിപ്പിക്കാനുള്ളതല്ല തങ്ങളുടെ കുട്ടികളുടെ ജീവിതമെന്ന് പ്രദേശത്തെ ഉയര്‍ന്ന ജാതിക്കാര്‍ പറയുന്നു. ഏക വരുമാനമായ ഈ ജോലി ഉപേക്ഷിക്കാന്‍ രാധമ്മ തയ്യാറല്ല. സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാചകക്കാരിയാണെങ്കിലും നിലവിലെ ജോലിയില്‍ തുടരണമെങ്കില്‍ രാജമ്മയ്ക്ക് മുന്നില്‍ ഒരു വഴിയേ അവശേഷിക്കുന്നുള്ളു. സ്‌കൂളിലെ കുട്ടികള്‍ക്കായി ഭക്ഷണം പാകം ചെയ്‌യാതിരിക്കുക.

രാധമ്മ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ 118 കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലിന്ന് അവശേഷിക്കുന്നത് വെറും 18 കുട്ടികള്‍. അതിനുള്ള കാരണമാകട്ടെ രാധമ്മയുടെ ആഗമനവും. പലരും തങ്ങളുടെ കുട്ടികളെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റി. 118 ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം പൊടുന്നനെ 58ലേക്കും അവിടെനിന്ന് 18ലേക്കും ചുരുങ്ങി. ഈ തെറ്റായ തീരുമാനത്തിന് എതിരെ പ്രതികരണവുമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രംഗത്തെത്തിയെങ്കിലും അസഭ്യവും ഭീഷണിയുമായിരുന്നു ഫലം.  

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends