Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രിതിക ഇനി ആദ്യ ഭിന്നലിംഗ സബ് ഇന്‍സ്‌പെക്ടര്‍; ഭിന്നലിംഗക്കാരി എസ് ഐ ആയ കഥ

07 NOVEMBER 2015 04:06 PM IST
മലയാളി വാര്‍ത്ത.

പ്രിതിക യാഷിനി രാജ്യത്തെ ഭിന്നലിംഗ വിഭാഗത്തില്‍നിന്നുള്ള ആദ്യ പൊലീസ് സബ് ഇന്‍സ്‌പെക്ടറാകും. 25 വയസുകാരിയായ പ്രിതിക യാഷിനി നിയമ യുദ്ധത്തിലൂടെ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. പ്രിതിക യാഷിനിക്ക് പൊലീസ് സബ് ഇന്‍സ്‌പെക്ടറായി നിയമനം നല്‍കാന്‍ തമിഴ്‌നാട് യൂണിഫോംഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന പൊലീസ് സേനയില്‍ കൂടുതല്‍ നിയമനം ഉറപ്പാക്കുന്നതിന് നിയമം ഭേദഗതി ചെയ്യാനും കോടതി നിര്‍ദേശിച്ചു.
ആണായി ജനിക്കുകയും വളരുകയും ചെയ്ത പ്രിതിക ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദധാരിയായ പ്രിതിക, ശസ്ത്രക്രിയയ്ക്കു മുന്‍പ് പ്രദീപ് കുമാറായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവര്‍ക്ക് സേനയില്‍ ചേരുന്നതിന് നിയമപരമായ തടസമുള്ളതിനാല്‍ പ്രിതികയുടെ അപേക്ഷ തള്ളിയിരുന്നു. ഈ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണവും എഴുത്തു പരീക്ഷ, ശാരീരിക പരിശോധന, ഇന്റര്‍വ്യൂ എന്നിവയിലൊന്നും ഇളവും അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പ്രിതിക കോടതിയെ സമീപിക്കുകയായിരുന്നു. പരീക്ഷയില്‍ 28.5 എന്ന കട്ട് ഓഫ് മാര്‍ക്ക് പ്രിതികയ്ക്ക് 25 എന്ന് ഇളവ് ചെയ്തു. ശാരീരിക പരീക്ഷയിലും പ്രിതിക വിജയിച്ചു. 100 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത് അനുവദിച്ചിരുന്നതിലും ഒരു സെക്കന്‍ഡ് മാത്രം വൈകിയായതിനാല്‍ അതിലും വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.
കോടതി വിധിയില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച പ്രിതിക, ഈ വിധി ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുതിയൊരു തുടക്കത്തിന് അവസരം നല്‍കുമെന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 hour ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends