ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്‍ ട്രാക്കില്‍ വീണു, റെയില്‍വേ ജീവനക്കാരും പോലീസുമെത്തി യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നീങ്ങുന്നതിനിടെ ഒരു യാത്രക്കാരന്‍ ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പിടിവിട്ട് ട്രാക്കില്‍ വീണു. കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഉടനെ റെയില്‍വേ ജീവനക്കാരും പോലീസുമെത്തി പുറത്തെടുത്ത യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























