Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

നിരോധനത്തിനു ശേഷമെത്തിയ മാഗി മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു

10 NOVEMBER 2015 11:40 AM IST
മലയാളി വാര്‍ത്ത.

നിരോധനം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ സ്‌നാപ്ഡീലിലൂടെ മാഗി തിരിച്ചെത്തി. ന്യൂഡില്‍സിന് വന്‍സ്വീകാര്യതയാണ് കണ്ടത്. വൃത്തിയുള്ള പാക്കറ്റിലാക്കിയാല്‍ എന്തുംവാങ്ങുന്ന നാട്ടില്‍ മിനിട്ടുകള്‍ക്കുള്ളിലാണ് ഭക്ഷണം വിറ്റുതീര്‍ന്നത്.

ഈയത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മാഗി ന്യൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ചത്. നവംബര്‍ 12ന് ചുരുങ്ങിയ സമയത്തേക്ക് നടക്കുന്ന വില്‍പനയ്ക്കുള്ള മുന്‍കൂര്‍ ബുക്കിംഗാണ് ഇന്ന് നടന്നത്. 12 പാക്കറ്റുകള്‍ക്ക് 144 രൂപയായിരുന്നു ഓണ്‍ലൈനിലെ വില. ഇന്നലെ മുതലാണ് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയത്.

വിഷാംശം കണ്ടെത്തിയശേഷം നേരത്തെ ഉത്പാദിപ്പിച്ചതിന്റെ ചെലവടക്കം 450 കോടിയാണ് കമ്പനിയ്ക്ക് നഷ്ടപ്പെട്ടത്. 30,000 ടണ്ണാണ് ഉപേക്ഷിക്കേണ്ടിവന്നത്. നിരോധനത്തിന് ശേഷമുള്ള വരവില്‍ എത്രത്തോളം സ്വീകാര്യതയുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഓണ്‍ലൈന്‍ പ്രീബുക്കിംഗിലൂടെ വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചത്. എന്ത് വിഷമായാലും കഴിയ്ക്കാന്‍ തയ്യാറാണെന്ന് ഉപഭോക്താക്കളില്‍ നിന്നും മറുപടി കിട്ടിയതോടെ ഇനി വീണ്ടും മാഗി വിപണിയില്‍ നിറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (58 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (3 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (3 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (3 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (4 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (4 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (5 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (5 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (5 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (7 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (9 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (10 hours ago)

Malayali Vartha Recommends