ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രാഹുല്‍ ഗാന്ധിയും സോണിയയ്ക്കൊപ്പമുണ്ട്

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയാഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയിംസിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. ലോക്‌സഭയില്‍ ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ നിര്‍ണായക വോട്ടെടുപ്പില്‍ പങ്കെടുക്കുകയായരുന്നു സോണിയ. ഹൃദ്രോഗ വിദഗ്ദര്‍ സോണിയയെ പരിശോധിച്ചു. ഇന്നലെ മുതല്‍ സോണിയയ്ക്ക് പനിയുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും കുമാരി ഷെല്‍ജയും സോണിയയ്ക്കൊപ്പമുണ്ട്.
https://www.facebook.com/Malayalivartha