Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഓണ്‍ലൈനിലൂടെ പോത്തിനെ ഓര്‍ഡര്‍ ചെയ്ത കര്‍ഷകന് നഷ്ട്ടപ്പെട്ടത് 87,000 രൂപ

31 MARCH 2023 11:18 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

ഓണ്‍ലൈനിലൂടെ പോത്തിനെ ഓര്‍ഡര്‍ ചെയ്ത കര്‍ഷകന് നഷ്ട്ടപ്പെട്ടത് 87,000 രൂപ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 87,000 രൂപയാണ് ഓണ്‍ലൈനായി പോത്തിനെ ഓര്‍ഡര്‍ ചെയ്ത ഇയാളില്‍ നിന്നും തട്ടിപ്പ് സംഘം കവര്‍ന്നത്. ഹോതം സിംഗ് ബാഗേല്‍ എന്ന കര്‍ഷകന്‍ ജയ്പൂരിലെ ശര്‍മ്മ ഡയറി ഫാമില്‍ നിന്നാണ് ഓണ്‍ലൈനായി പോത്തിനെ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തത്.

ഹോതം സിംഗ് ബാഗേല്‍ ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് 60,000 രൂപ ഓണ്‍ലൈനായി നല്‍കി പോത്തിനെ ഓര്‍ഡര്‍ ചെയ്തത്. ഇദ്ദേഹം ഫാമിന്റെ ഉടമയായ അശോക് കുമാര്‍ ശര്‍മ്മയുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് കച്ചവടം ഉറപ്പിച്ചത്. ജയ്പൂരില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോത്തിനെ കൊണ്ടുവരുന്നതിനുള്ള വാഹന ചിലവായി 4,200 രൂപ കൂടി ശര്‍മ്മ അധികമായി ആവശ്യപ്പെട്ടിരുന്നു. ഈ പണവും സിംഗ് ഓണ്‍ലൈനായി തന്നെ നല്‍കി.

ശര്‍മ്മ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പോത്ത് ഗ്വാളിയോറില്‍ എത്തിയില്ല. തുടര്‍ന്ന് സിംഗ് വീണ്ടും ശര്‍മയുമായി ബന്ധപ്പെട്ടു. എന്നാല്‍ വാഹനത്തിന്റെ ജിപിഎസ് ട്രാക്കിംഗ് സംവിധാനം നഷ്ടപ്പെട്ടതിനാല്‍ അത് നന്നാക്കുന്നതിനായി 12000 രൂപ കൂടി അധികമായി നല്‍കണമെന്ന് പിന്നീട് ശര്‍മ ആവശ്യപ്പെട്ടു. വേറെ വഴിയില്ലാത്തതിനാല്‍ സിംഗ് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഈ പണം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ശര്‍മ്മ വീണ്ടും വാക്കുമാറ്റി ജിപിഎസ് ട്രാക്കിംഗ് സംവിധാനം നേരെയാക്കണമെങ്കില്‍ 25000 രൂപ കൂടി നല്‍കണമെന്ന് സിങ്ങിനെ അറിയിച്ചു. അങ്ങനെ 25000 രൂപ കൂടി സിംഗ് ശര്‍മ്മയ്ക്ക് ഓണ്‍ലൈനായി നല്‍കി.

എന്നാല്‍ ഇത്രയും പണം നല്‍കിയിട്ടും പോത്തുമായി ഗോളിയാറിലേക്ക് വണ്ടി എത്തിയില്ല. ഒടുവില്‍ സിംഗ് വാഹനത്തിന്റെ ഡ്രൈവറെ നേരില്‍ വിളിച്ചു. എന്നാല്‍ വന്ന വഴിക്ക് വാഹനം അപകടത്തില്‍പ്പെട്ട് പോത്തിന്റെ കാലൊടിഞ്ഞുവെന്നും വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ചികിത്സാ ചെലവിനുമായി അല്പം കൂടി പണം വേണമെന്നുമായിരുന്നു ഡ്രൈവറിന്റെ മറുപടി. പിന്നീട് ചതിയാണെന്ന് സിംഗിന് മനസ്സിലാകുകയും ഉടന്‍തന്നെ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തു. കര്‍ഷകന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇപ്പോള്‍ ശര്‍മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (25 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (31 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (41 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

Malayali Vartha Recommends