തീവ്രവാദി അഫ്‌സല്‍ ഉസ്മാനി രക്ഷപ്പെട്ടു

2008ലെ അഹമ്മദാബാദ് സ്‌ഫോടന കേസില്‍ പിടിയിലായ തീവ്രവാദി അഫ്‌സല്‍ ഉസ്മാനി രക്ഷപ്പെട്ടു. മുംബൈ മെട്രോപൊളീറ്റന്‍ കോടതിയില്‍ ഹാജരാക്കുവാന്‍ കൊണ്ടു വരുന്ന വഴിയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരവാദിയാണ് ഉസ്മാനി.
https://www.facebook.com/Malayalivartha