Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ഒഴുക്കിനെതിരെ നീന്തി വിജയിച്ചവനായിരുന്നു നാട്ടുകാര്‍ക്കു ലാന്‍സ് നായിക് ഹനുമന്തപ്പ

12 FEBRUARY 2016 12:45 AM IST
മലയാളി വാര്‍ത്ത.

ഒഴുക്കിനെതിരെ നീന്തി വിജയിച്ചവനായിരുന്നു നാട്ടുകാര്‍ക്കു ലാന്‍സ് നായിക് ഹനുമന്തപ്പ. ബെതടൂര്‍ ഗ്രാമത്തില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെ സ്‌കൂളില്‍ നടന്നുപോയാണു പഠിച്ചത്. മൂന്നു വട്ടം ആര്‍മി റിക്രൂട്‌മെന്റില്‍ പരാജയപ്പെട്ടിട്ടും പിന്മാറാതെ നാലാം വട്ടം വിജയിക്കുകയായിരുന്നു.
ആശുപത്രിയില്‍ മരണത്തോടു മല്ലടിച്ച ഹനുമന്തപ്പയ്ക്കു വേണ്ടി ഇന്നലെ രാവിലെവരെ പ്രാര്‍ഥനയുമായി കഴിഞ്ഞ ഗ്രാമം ഉച്ചയോടെ കണ്ണീരിലാണ്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെ കര്‍ണാടക മുഴുവന്‍ ധീരജവാനു പ്രണാമം അര്‍പ്പിച്ചു. സിയാച്ചിന്‍ ദുരന്തത്തില്‍ മറ്റ് ഒന്‍പതു പേര്‍ക്കൊപ്പം ഹനുമന്തപ്പയെയും നഷ്ടപ്പെട്ടെന്നാണു വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയിരുന്നത്. ആറു ദിവസം കൊടും തണുപ്പിലും ഹനുമന്തപ്പ മാത്രം മരണത്തെ അതിജീവിച്ചതറിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍ തിരതല്ലി.
തങ്ങള്‍ക്കെല്ലാവര്‍ക്കും ഇതു പുനര്‍ജന്മമാണെന്നു ഭാര്യ മഹാദേവി ആശ്വാസത്തോടെ പറഞ്ഞു. മഹാദേവി അടക്കം കുടുംബത്തിലെ ആറു പേര്‍ പിന്നാലെ ഡല്‍ഹിയിലെത്തുകയും ചെയ്തു. രണ്ടു ദിവസമായി ഗ്രാമം മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. ഇരട്ട നഗരമായ ഹുബ്ബള്ളി ധാര്‍വാഡിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും എന്നു വേണ്ട, നാടു മുഴുവന്‍ ഒരു ജീവനുവേണ്ടി മനമുരുകി കേണു.
തന്റെ നാട്ടില്‍ നിന്നുള്ള ധീരജവാന്റെ വേര്‍പാടിന്റെ വേദന വിവരിക്കാവുന്നതിനും അപ്പുറമാണെന്നു മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജഗദീഷ് ഷെട്ടര്‍ പറഞ്ഞു. ഇത്രത്തോളം അതിജീവിച്ച സ്ഥിതിക്ക് ഹനുമന്തപ്പ ജീവിതത്തിലേക്കു തിരിച്ചെത്തുമെന്നാണു കരുതിയതെന്ന് ഉറ്റസുഹൃത്ത് മഞ്ജുനാഥ് പറഞ്ഞു. രാജ്യത്തിനുവേണ്ടിയുള്ള വീരമൃത്യുവില്‍ അഭിമാനമുണ്ടെന്ന് മറ്റൊരു സുഹൃത്ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN വന്‍ ആക്രമണമോ?  (7 minutes ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (14 minutes ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (20 minutes ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (28 minutes ago)

രാഹുൽ CPMൽ ചേരും കാരണങ്ങൾ ഇങ്ങനെ...! DYFI ക്കാരെ അഭിവാദ്യം ചെയ്ത് രാഹുൽ..! അവിടുത്തെ അനുഗ്രഹം  (1 hour ago)

കോടതി വളപ്പിലിട്ട് രാഹുലിനെ തീർക്കും..? 3 ദിവസം പാലക്കാട് പ്രദർശനം..!മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിൻറെ തീരുമാനം..!  (1 hour ago)

പട പടേ ചീമുട്ടയേറ്‌....! ഹോ..! എന്തൊരു ആവേശം റിപ്പോർട്ടറിന്റെ മൈക്കോടിച്ച് ജനം..!മുണ്ടും മടക്കി ജനമിളകി  (2 hours ago)

VEENA VIJAYAN മുഖ്യന്റെ സന്തോഷം നിലച്ചു..  (2 hours ago)

ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം  (3 hours ago)

മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രതിയായി മാവേലിക്കര സ്‌പെഷ്യൽ സബ്‌ ജയിലിലുള്ള കോൺഗ്രസ്‌ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.  (3 hours ago)

ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (4 hours ago)

എന്റെ പട്ടി ഒപ്പിടും മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന് മുന്നിൽ കട്ടയ്ക്ക് രാഹുൽ..! ഒരിഞ്ച് മെരുങ്ങാതെ MLA  (4 hours ago)

വിഴിഞ്ഞം വാർഡിൽ യുഡിഎഫിന് ജയം  (4 hours ago)

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം തലസ്ഥാനത്ത് ...  (4 hours ago)

Malayali Vartha Recommends