ബംഗളൂരുവില്‍ ചിക്കോടി താലൂക്കിലെ സിദ്ധാപൂര്‍വാടി ക്രോസിന് സമീപം തിങ്കളാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ ചിക്കോടി താലൂക്കിലെ സിദ്ധാപൂര്‍വാടി ക്രോസിന് സമീപം തിങ്കളാഴ്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളാണ്. കാര്‍ യാത്രക്കാരായ കല്‍പന അജിത്കുമാര്‍ കോലി (37), മഹാദേവ് കനപ്പ കോലി (76), രുക്മിണി മഹാദേവ് കോലി (60) എന്നിവരാണ് മരിച്ചത്.
അജിത്കുമാര്‍ മഹാദേവ് കോലി (45), ആദിത്യ അജിത്കുമാര്‍ കോലി (17), അനുജ അജിത്കുമാര്‍ കോലി (13) എന്നിവര്‍ക്കാണ് പരിക്ക്.
"
https://www.facebook.com/Malayalivartha