തൃശൂര്‍ ചാവക്കാട് സ്വദേശി ഹരീഷ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി....

തൃശൂര്‍ ചാവക്കാട് സ്വദേശി ഹരീഷ് (27) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അവിവാഹിതനാണ്. അച്ഛന്‍: നാരായണന്‍. അമ്മ: ഷീഫ. സഹോദരന്‍: അഖില്‍. സഹോദരി: ഐശ്വര്യ. കിങ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.
" f
https://www.facebook.com/Malayalivartha