സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 14 മുതല്‍ 20 വരെ ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 14 മുതല്‍ 20 വരെ ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 14 മുതല്‍ 20 വരെ ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
മുഖ്യഘട്ടത്തിലെ 3 അലോട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം പൂര്‍ത്തിയാക്കി ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് സപ്ലിമെന്ററി അലോട്‌മെന്റുകള്‍ നടത്തി ജൂലൈ 23ന് പ്രവേശനം പൂര്‍ത്തിയാക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കൊപ്പം പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള 6 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനവും ഏകജാലക സംവിധാനം വഴിയാണ്. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് കമ്യൂണിറ്റി ക്വോട്ടകളിലെ പ്രവേശനത്തിനു നിലവിലെ രീതി തുടരുമെന്നു മന്ത്രി .
പ്ലസ് വണ്‍ പ്രവേശന ഷെഡ്യൂള്‍: അപേക്ഷിക്കേണ്ടത്: മേയ് 1420, ട്രയല്‍ അലോട്ട്‌മെന്റ്: മേയ് 24, ആദ്യ അലോട്‌മെന്റ് : ജൂണ്‍ 2, രണ്ടാം അലോട്ട്്‌മെന്റ്: ജൂണ്‍ 10, മൂന്നാം അലോട്ട്്‌മെന്റ് : ജൂണ്‍ 16
"
https://www.facebook.com/Malayalivartha