Widgets Magazine
25
Aug / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...


ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...


ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..

ജമ്മുകാശ്മീരിലെ പ്രാദേശിക ക്രിക്കറ്റ് താരം ഫരീദ് ഹുസൈന്‍ വാഹനാപകടത്തില്‍ മരിച്ചു..

25 AUGUST 2025 11:00 AM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരം ഫരീദ് ഹുസൈന്‍ വാഹനാപകടത്തില്‍ മരിച്ചു. ഓഗസ്റ്റ് 20ന് കാശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു അപകടം സംഭവിച്ചത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഫരീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്.

റോഡ് വക്കില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ഫരീദിന്റെ സ്‌കൂട്ടര്‍ പെട്ടെന്ന് ഡോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ംസ്ഥാനത്തെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളില്‍ അറിയപ്പെടുന്ന താരമായിരുന്നു ഫരീദ്. നിരവധി ടൂര്‍ണമെന്റുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കഴിവുള്ള ക്രിക്കറ്റ് താരമെന്ന് പലരും വിലയിരുത്തിയ അദ്ദേഹത്തിന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു മരണം കവര്‍ന്നെടുത്തത്. ിസിടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. നിരത്തിലെ ഇത്തരം അശ്രദ്ധമായ പ്രവൃത്തികള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ജീവന്‍ നഷ്ടമാകുന്നതിന് കാരണമാകുമെന്നും പലരും അഭിപ്രായപ്പെട്ടു.

ഫരീദിന്റെ മരണം ക്രിക്കറ്റ് ലോകത്തിനും തീരാ നഷ്ടമാണെന്നാണ് വിലയിരുത്തുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധര്‍മസ്ഥല കേസില്‍ അടിമുടി ദുരൂഹത: തലയോട്ടിയില്‍ ഉണ്ടായിരുന്ന മണ്ണ് ധര്‍മസ്ഥലയിലേതല്ല  (10 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലുംപങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി  (20 minutes ago)

ജഗ്ദീപ് ധന്‍കറിന്റെ രാജി ആരോഗ്യകാരണങ്ങളെ തുടര്‍ന്നെന്ന് അമിത് ഷാ  (23 minutes ago)

Hyderabad വിറങ്ങലിച്ച് നാട്  (26 minutes ago)

തോമസ് ഐസക്കിനെ വിജ്ഞാന കേരളം ഉപദേശകനാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി  (34 minutes ago)

സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്  (38 minutes ago)

Viral-video വീഡിയോ വൈറൽ  (51 minutes ago)

മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് കോടതി  (1 hour ago)

എന്റെ പിറന്നാളിന് കിട്ടിയതില്‍ ഏറ്റവും മികച്ച ഗിഫ്റ്റാണ് തലവര  (1 hour ago)

പെണ്‍കുട്ടിയെ മദ്യം നല്‍കിയാണ് പ്രതി പീഡിപ്പിച്ചത്  (1 hour ago)

വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു  (1 hour ago)

ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...  (2 hours ago)

15 അംഗ പാക് ടീമില്‍ ഏഴ് പുതുമുഖ താരങ്ങള്‍ ഇടം പിടിച്ചു...  (2 hours ago)

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും.  (3 hours ago)

നാനൂറിലധികം മലയാളികളാണ് ബിഹാര്‍ രാജ്ഭവനില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ ...  (3 hours ago)

Malayali Vartha Recommends