തീര്‍ഥാടകരുമായി പോയ ട്രാക്ടര്‍ട്രോളിയില്‍ ട്രക്കിടിച്ച് എട്ട് മരണം....

അപകടത്തില്‍ മരിച്ച എട്ട് പേരില്‍ രണ്ട് പേര്‍ കുട്ടികളാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന 43 പേരില്‍ 12 പേര്‍ക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ല. ബുലന്ദ്ഷാ അലിഖഢ് അതിര്‍ത്തിയില്‍ അര്‍ണിയ ബൈപാസില്‍ ഇന്ന് പുലര്‍ച്ചെ 2.30 നാണ് അപകടം സംഭവിച്ചത്. പിന്നില്‍ നിന്ന് ട്രക്ക് വന്നിടിച്ചതോടെ ട്രാക്ടര്‍ തലകീഴായി മറിയുകയും ചെയ്തു. "
https://www.facebook.com/Malayalivartha