അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു...

അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ് ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയു അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വൈറ്റ്ഹൗസില്‍ എ രാജേഷിന്റെ മകള്‍ അന്‍വിത (18)യാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സര്‍വകലാശാലയില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പില്‍ നടക്കും. മതാവ്: വിനി. സഹോദരന്‍: അര്‍ജുന്‍.
https://www.facebook.com/Malayalivartha


























